Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറിന്റെ കൊലപാതകത്തിൽ നിർണായകമായ സംഭവങ്ങൾ ഇതാണ്...

01 OCTOBER 2017 10:52 AM IST
മലയാളി വാര്‍ത്ത

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായത് വെറും പത്ത് മണിക്കൂറിനുള്ളിലാണ്. പഴുതുകളടച്ചുള്ള കൊലപാതകം പാളിപ്പോയത് ക്യാമറക്കണ്ണിലും ദൃക്‌സാക്ഷിക്ക് മുന്നിലുമാണ്. രാജീവ് കൊല്ലപ്പെട്ട വീട്ടുവളപ്പിലെ ജാതിക്കാ പെറുക്കാനെത്തുന്ന ബാബുവാണ് കേസിലെ ദൃക്‌സാക്ഷി.

രാജീവിന്റെ തോട്ടത്തില്‍നിന്ന് വാടകവീട്ടിലേക്കുള്ള റോഡിലെ ഒരുവീട്ടിലെ സിസിടിവിയില്‍ ഓട്ടോറിക്ഷയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതുവഴിയാണ് പ്രതികളെപ്പറ്റിയുള്ള പ്രഥമവിവരം കിട്ടിയത്. കന്യാസ്ത്രീമഠത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ജാതിത്തോട്ടത്തില്‍ വീഴുന്ന കായകള്‍ ശേഖരിക്കുന്നത് സമീപവാസിയായ ബാബുവാണ്. വെള്ളിയാഴ്ച രാവിലെ ആറേമുക്കാവലിനാണ് ജാതിക്കാ പെറുക്കാന്‍ ബാബുവെത്തിയത്.

ആ സമയം വീടിനുള്ളില്‍ ആളനക്കം കേട്ടു. വാടകയ്ക്ക് കൊടുത്തെങ്കിലും താമസക്കാരെത്താത്ത വീട്ടില്‍ എപ്പോഴാണ് ആളെത്തിയതെന്നറിയാന്‍ അകത്തേക്ക് നോക്കിയ ബാബുവിനെ രണ്ടുചെറുപ്പക്കാര്‍ ആക്രോശത്തോടെ ആട്ടിയോടിച്ചു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാബു, വീടും തൊടിയും നോക്കിനടത്തുന്ന എ.ജെ. ജെയ്‌സണെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ താമസക്കാരെത്തിയ വിവരം തനിക്കറിയില്ലെന്ന് ജെയ്‌സണ്‍ പറഞ്ഞു.

വാടകയ്ക്കുകൊടുത്ത വീടിനോട് തൊട്ടുചേര്‍ന്ന് ചെറിയൊരു വീടും വാടകയ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. അവിടെ താമസിക്കുന്ന കോഴിക്കോട് സ്വദേശി ബാലകൃഷ്ണനുമായി ജെയ്‌സണ്‍ ഫോണില്‍ ബന്ധപ്പെട്ടു. മഹാനവമിയുടെ അവധിയില്‍ നാട്ടിലേക്ക് പോയതാണെന്നും വെള്ളിയാഴ്ച രാവിലെ അറരയ്ക്ക് പുറപ്പെടുംവരെ വീട്ടില്‍ ആരും എത്തിയിട്ടില്ലെന്നും ബാലകൃഷ്ണന്‍ അറിയിച്ചു. പുതിയ താമസക്കാര്‍ എത്തിയവിവരം മഠം അധികൃതര്‍ക്കും അറിയില്ലായിരുന്നു. സാക്ഷികളാരും ഇല്ലാതിരിക്കാന്‍ അയല്‍ക്കാര്‍ പോകുംവരെ കാത്തിരുന്നാണ് പ്രതികള്‍ രാജീവിനെ തട്ടിക്കൊണ്ടുവന്നത്.

മഹാനവമിയായതിനാല്‍ രാജീവിന്റെ തോട്ടത്തിലും വാടകവീട്ടിലും അയല്‍പക്കത്തും ആരുമുണ്ടാകില്ലെന്ന് വിശ്വസിച്ചാണ് പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തതതും. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോറിക്ഷയിലാണ് നാലുപേര്‍ എത്തിയത്. കൃത്യം നടത്തിയശേഷം വാതില്‍ പൂട്ടി താക്കോല്‍ പൂട്ടിനടുത്തുതന്നെ വെച്ചാണ് സംഘം പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (12 minutes ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (30 minutes ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (1 hour ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (3 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (3 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (4 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (4 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (4 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (4 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (5 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (6 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends