കൊച്ചിയില്‍ നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ പാര്‍മര്‍ ആണ് മരിച്ചത്. കപ്പലിലെ ജോലിക്കിടെയാണ് സംഭവം. തോക്ക് ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിശദ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു.
മൃതദേഹം നാവികാസ്ഥാനത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















