Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അമ്മയെ അനുവദിച്ചില്ല; അഞ്ചല്‍ ഏരൂരില്‍ പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളെ നാട്ടുകാര്‍ നാടുകടത്തി

02 OCTOBER 2017 11:18 AM IST
മലയാളി വാര്‍ത്ത

അഞ്ചല്‍ ഏരൂരില്‍ 7 വയസുള്ള പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുകളിലേക്ക്. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് വലിയ പങ്കുള്ളതായി കണ്ടെത്തല്‍. പെണ്‍കുട്ടി മുന്‍പും പീഡനത്തിനിരയായെന്നാണ് വെളിപ്പെടുത്തല്‍. 

അതേസമയം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഒരാഴ്ച മുമ്പ് ചിറ്റപ്പന്‍ മാനംഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏരൂര്‍ സ്വദേശിനിയായ ഏഴുവയസുകാരിയുടെ പെറ്റമ്മയേയും ബന്ധുക്കളേയും നാട്ടുകാര്‍ ചേര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിട്ടു. വഴിവിട്ട ജീവിതം നയിക്കുന്നവരാണെന്നും ഇവര്‍ ഇവിടെ താമസിക്കുന്നത് നാട്ടുകാരായ തങ്ങള്‍ക്കും തങ്ങളുടെ വീടുകളിലുള്ള മറ്റ് സ്ത്രീ ജനങ്ങള്‍ക്കും ഭീഷണിയാകുമെന്നും വ്യക്തമാക്കികൊണ്ടാണ് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ അമ്മ, അമ്മയുടെ അനുജത്തി, അവരുടെ രണ്ട് മക്കള്‍, ഈ സ്ത്രീകളുടെ മാതാപിതാക്കള്‍ എന്നിവരെ നാടുകടത്തിയത്. പോലീസ് നോക്കിനില്‍ക്കുമ്പോഴാണ് നാട്ടുകാര്‍ ഇവരെ വിചാരണ നടത്തിയതെന്നതും ശ്രദ്ധേയം. ഓട്ടോയില്‍ കയറ്റി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോവാന്‍ പോലീസ് ശ്രമിക്കവേ നാട്ടുകാര്‍ ഇവരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. നാട്ടുകാര്‍ നിയമം കൈയ്യിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് ട്യൂഷന്‍ ക്ലാസിലേക്ക് പോയ ഏരൂര്‍ സ്വദേശിയായ ഏഴു വയസുകാരിയെ കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ കുളത്തുപുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുപോകാതെ കുട്ടിയെ റബര്‍ എസ്‌റ്റേറ്റിലെത്തിച്ച രാജേഷ്, കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നും തെളിഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends