നവജാതശിശുവിനെ റോഡിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

മനുഷ്യത്വം മരവിച്ച സംഭവങ്ങള്‍ അരങ്ങേറുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍. കോട്ടയത്ത് നവജാതശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം കിടങ്ങൂരിലാണ് ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രധാന റോഡിനു സമീപത്തെ ഇടവഴിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























