Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

ദിലീപേട്ടാ മാപ്പ് .... കൂട്ടിക്കല്‍ ജയചന്ദ്രന്‍ പണി ചോദിച്ചു വാങ്ങി?

03 OCTOBER 2017 09:37 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ തുടക്കം മുതല്‍ പിന്തുണച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് ഏറ്റുവാങ്ങിയത്. ഇപ്പോള്‍ ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് കൂട്ടിക്കല്‍. നാല് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് കൂട്ടിക്കല്‍ ദിലീപിന് പിന്തുണ അറിയിച്ചത്.

ദിലീപേട്ടാ മാപ്പ് എന്നാണ് കൂട്ടിക്കലിന്റെ ഒരു പോസ്റ്റ്. നിങ്ങള്‍ വഴി ചിരിച്ച് സുഖിച്ച് നിങ്ങളെ കരയിച്ച മലയാളികളുടെ പ്രതിനിധിയായി നിന്ന് പറയുന്നു ദിലീപേട്ടാ മാപ്പ്. എന്റെ ജീവന്റെ പാതി തിരിച്ചു കിട്ടി എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ മറ്റൊരു പോസ്റ്റ്. തനിക്കെതിരായ ഒരു ട്രോള്‍ പോസ്റ്റ് കൂടി ഷെയര്‍ ചെയ്തു കൊണ്ടാണ് കൂട്ടിക്കലിന്റെ ഈ വാക്കുകള്‍. ദിലീപിന്റെ ഒരു ഫോട്ടോയില്‍ ഹൃദയത്തോട് തൊട്ട് ജനപ്രിയന്റെ ദേ ഇവിടെയാണ് താന്‍ എന്ന് പറഞ്ഞു കൊണ്ടാണ് മറ്റൊരു പോസ്റ്റ്.

ഈ പോസ്റ്റുകള്‍ക്കെല്ലാം ചുവട്ടിലും രൂക്ഷമായ പ്രതികരണമാണ് കൂട്ടിക്കലിനെതിരെ വരുന്നത്. കുട്ടിക്കലിന്റെ പോസ്റ്റിനെതിരെ ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

'മിസ്റ്റര്‍ ജയചന്ദ്രന്‍ നിങ്ങളുടെ അന്ധമായ ദിലീപ് ആരാധന കാരണമെന്തുമാകട്ടെ താങ്കള്‍ അയാളുടെ ചില വിലായിരിക്കാം അതൊന്നുമല്ല ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് വിരുദ്ധമായാണ് സംസാരിക്കുന്നത്‌നിഷ്പക്ഷമതിയാകൂ അല്ലാതെ ആ പടത്തില്‍ ഇപ്പോള്‍ കൈവച്ചിരിക്കുന്നിടത്തു നിന്ന് ഒരു കിലോമീറ്റര്‍ താഴെയും താങ്കള്‍ പിടിക്കുന്നതരത്തിലേക്ക് തരംതാഴരുത്!'.

സ്വയം ബോംബ് പൊട്ടിക്കല്‍ കൂട്ടിക്കലിന് ഹരമാണെന്നു തോന്നുന്നു. അല്ലേല്‍ ഇത്രയും തെറി കിട്ടിയിട്ടും ആരേലും ഇത് വഴി വരുമോ? എന്നിങ്ങനെ തുടരുന്നു കുട്ടിക്കലിന്റെ പോസ്റ്റിനെതിരെയുള്ള ട്രോള്‍മഴ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (49 minutes ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (58 minutes ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (1 hour ago)

RUSSIA എൽപിജി വില കൂട്ടില്ല  (1 hour ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (1 hour ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (1 hour ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (1 hour ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (1 hour ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (1 hour ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (1 hour ago)

പ്രചാരണം തുടങ്ങി സി പി എം  (1 hour ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (2 hours ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (3 hours ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (3 hours ago)

Malayali Vartha Recommends