യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. കേച്ചേരി മുതൽ കണ്ണൂർ വരെ യോഗി ജനരക്ഷാ യാത്രയിൽ പങ്കെടുക്കും. യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദർശിക്കുന്നത്.
https://www.facebook.com/Malayalivartha























