ഹർത്താൽ 12ലേക്ക് മാറ്റി

ഒക്ടോബർ 13ന് ആഹ്വാനം ചെയ്തിരുന്ന യുഡിഎഫ് ഹർത്താൽ 12 ലേക്ക് മാറ്റി.അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സാഹചര്യത്തിലാണ് ഹർത്താൽ മാറ്റിയത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് യുഡിഎഫ് ഹർത്താൽ ആഹ്വാനം നടത്തിയത്. എന്നാൽ 13ലെ ഹർത്താലിനെതിരെ ഫുട്ബാൾ പ്രേമികളുടെ വലിയ പ്രതിഷേധം സോഷ്യൽമീഡിയയിൽ അടക്കം വന്നിരുന്നു ഈ സാഹചര്യവും കണക്കിലെടുത്താണ് ഹർത്താൽ മാറ്റിയത്.
https://www.facebook.com/Malayalivartha





















