മദ്യം വാങ്ങുന്നതിനിടെ ബിവറേജസിന് മുന്നില്‍ സ്ത്രീയ്ക്ക് കുത്തേറ്റു

ആലുവ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീക്കു കുത്തേറ്റു. മദ്യം വാങ്ങി മറിച്ചു വില്‍ക്കുന്ന സംഘത്തിലെ അംഗമായ റാണി എന്ന സ്ത്രീക്കാണു കുത്തേറ്റതെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha





















