Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീഡനത്തിനിരയായ അഞ്ച് വയസുകാരിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു

05 OCTOBER 2017 10:03 PM IST
മലയാളി വാര്‍ത്ത

പീഡനത്തിനിരയായ അഞ്ചുവയസുകാരിയെ പൊലീസ് സംരക്ഷണയില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും ചികിത്സ നിഷേധിച്ചതായി പരാതി. ചികിത്സിക്കുന്നതില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായാണ് കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് ഗുരുതരമായ വീഴ്ചയാണ്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ട്.

സെപ്തംബര്‍ 15ന് ഉച്ചയോടെ പൊലീസുകാരുടെ അകമ്ബടിയോടെ പീഡനത്തിനിരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈദ്യപരിശോധന നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഏതാണ്ട് ആറുമണിക്കൂര്‍ കാത്തിരുന്ന ശേഷം രാത്രിയോടെ സംഘം മടങ്ങി. പിന്നീട് പിറ്റേദിവസം പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തിയ ഡി.എം.ഒ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ ഗംഗ, ലേഖ എന്നിവര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പിന്നീട് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര കൃത്യവിലോപമുണ്ടായതായി കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends