കർണാടകയിൽ വാഹനാപകടത്തിൽപ്പെട്ട് നാല് മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കർണാടകയിലെ രാമനാഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളായ നാല് മലയാളികൾ കൊല്ലപ്പെട്ടു. ജോയദ് ജേക്കബ്, ദിവ്യ, നിഖീത്, ജീന എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 4മണിക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























