മലയാളി സുന്ദരിമാരുടെ കൂടെ രാത്രി ചിലവഴിക്കാന്‍ കാശ് വാരിയെറിഞ്ഞ് വിദേശികൾ...

സീസണ്‍ ആരംഭിച്ചതോടെ മലയാളിപെൺകുട്ടികളെയും കൂടി ഇടനിലക്കാർ ഗോയിലേയ്ക്ക്. പല രാജ്യങ്ങളില്‍ നിന്ന് ഗോവയില്‍ നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിദേശികള്‍ ആണ് ഗോവയില്‍ ഈ സമയത്ത് വരുന്നത്. വരുന്നവരുടെ ലക്‌ഷ്യം മയക്കുമരുന്നു മാത്രമല്ല. ഇന്ത്യന്‍ സുന്ദരിമാരുടെ കൂടെ രാത്രി ചിലവഴിക്കാന്‍ എത്ര കാഷ് വേണമെങ്കിലും ഇവര്‍ മുടക്കുന്നു.
ഇവര്‍ക്ക് ഏറ്റവും പ്രിയം സൗത്ത് പെൺകുട്ടികളെയാണ്. അതുകൊണ്ടുതന്നെ പെൺ കുട്ടികളെ ഗോവയിലേക്ക് വന്‍ തോതില്‍ ഇറക്കുന്നു. അത് കൂടാതെ ഇടപാടുകാര്‍ ഇല്ലാതെ വരുന്ന പെണ്‍കുട്ടികളും ധാരാളം ആണ്. ഇവര്‍ നിശാപാർട്ടികളിൽ നിന്നും തങ്ങളുടെ കസ്റ്റമറെ പിടിക്കുന്നു. ഇന്ത്യക്കാര്‍ നല്ക്കുന്നതിലും കൂടുതല്‍ കാഷ് വിദേശികള്‍ നല്‍കുന്നതും ഇതിനു കാരണമാകുന്നു.
https://www.facebook.com/Malayalivartha























