Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പീഡന ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിച്ച് കാമുകന്‍ പണം ആവശ്യപ്പെട്ടു; നല്‍കാന്‍ കഴിയാത്തതിനാല്‍ പല പ്രാവശ്യം കൂട്ടുകാര്‍ക്ക് പങ്കുവച്ചു

07 OCTOBER 2017 12:11 PM IST
മലയാളി വാര്‍ത്ത

വിവാഹ വാഗ്ദാനം നല്‍കി പട്ടിക ജാതിക്കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ പിഡീപ്പിച്ച സംഭവം വിവാദമായതോടെ നാലു യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി. പൂഞ്ഞാര്‍ മൂന്നിലവ് സ്വദേശികളായ അനീഷ് (28), അനൂപ് (44), കണ്ണന്‍ (18), മനീഷ് (33) എന്നിവരാണു പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുണ്ടക്കയം ഇളംകാട് സ്വദേശിനിയായ 19 വയസുകാരിയെയാണു ഇവര്‍ പിഡിപ്പിച്ചത്. കാമുകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയാണു പെണ്‍കുട്ടിയെ മറ്റുള്ള സുഹൃത്തുക്കള്‍ക്കു കാഴ്ചവച്ചത്. കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പെണ്‍കുട്ടിയുടെ കാമുകനായിരുന്ന അനീഷാണു വിവാഹ വാഗ്ദാനം നല്കി ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മുണ്ടക്കയത്തിനു സമീപത്തുള്ള രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു പിഡീപ്പിച്ചത്. ഇത്തരത്തില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം അനീഷ് പെണ്‍കുട്ടിയെ വിളിച്ചു നേരില്‍ കാണണമെന്നു ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ കണ്ട സമയത്ത് പെണ്‍കുട്ടിയെ മൊബൈലില്‍ പകര്‍ത്തിയിരുന്ന അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പണമോ ആഭരണങ്ങളോ നല്കാനില്ലെന്നു പറഞ്ഞതോടെ പെണ്‍കുട്ടിയെ ഇയാള്‍ സുഹൃത്തായ അനൂപിനു കാഴ്ചവയക്കുകയായിരുന്നു. ഈ ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യാതിരുന്ന കാമുകന്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം വീണ്ടും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. എന്നാല്‍ പെണ്‍കുട്ടി ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ച്ചയായി ഫോണ്‍ എടുക്കാതെ വന്നതോടെ ഇയാള്‍ പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്ന വഴിയ്ക്കു വച്ചു കാണുകയും വീണ്ടും ഭീഷണപ്പെടുത്തുകയും ചെയ്തു. തന്റെ പക്കലുള്ള രണ്ടു അശ്ലീല ദൃശ്യങ്ങളും സോഷ്യല്‍ മീഡിയായിലുടെ പ്രചരിപ്പിക്കുമെന്നും ഭീഷണപ്പെടുത്തുകയു രണ്ടു പേര്‍ക്കു കൂടി പെണ്‍കുട്ടി കാഴ്ച വയ്ക്കുകയായിരുന്നു. തുടര്‍ന്നും കാമുകന്റെ ശല്യം സഹിക്കാതെ വന്നതോടെ പെണ്‍കുട്ടി സ്‌കൂളിലേക്കു പോകാത്ത സാഹചര്യമുണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണു പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയും മാതാപിതാക്കളും ചേര്‍ന്നു മുണ്ടക്കയം പോലീസില്‍ പരാതി നല്കുകയായിരുന്നുവെന്ന് പറഞ്ഞു. പ്രതികള്‍ക്കെതിരെ പട്ടിക ജാതിക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനും പീഡിപ്പിച്ചതിനുമായി രണ്ടു കേസുകളായിരിക്കും എടുക്കുകയെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണു ഇത്രയും സംഭവങ്ങള്‍ നടന്നത്. അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണും പോലീസ് പിടികൂടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends