Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കാറുമായി പോലീസിനെ വെട്ടിച്ച് ചീറിപ്പാഞ്ഞ യുവതി യുവാക്കൾക്ക് സംഭവിച്ചത്..

07 OCTOBER 2017 02:21 PM IST
മലയാളി വാര്‍ത്ത

മദ്യപിച്ച് പോലീസിനെ വെട്ടിച്ച് ചീറിപ്പാഞ്ഞു. പോലീസിന് പിടികൂടാനാകാത്തവിധം 14 കിലോമീറ്ററോളം അമിതവേഗത്തിൽ അടൂര്‍ സ്വദേശിയായ യുവാവും യുവതിയും കാറിൽപ്പോയി. ഒടുവിൽ ഇവർ കോട്ടയത്ത് ട്രാഫിക് ബ്ലോക്കിൽ അകപ്പെടുകയും പോലീസ് പിടിയിലാവുകയും ചെയ്തു. കുമരകത്ത് നിന്നും മദ്യലഹരിയില്‍ കാറുമായി പാഞ്ഞ ഇവർ റോഡില്‍ പരിഭ്രാന്തിയുണ്ടാക്കുക ചെയ്തു. വാഹനം ഓടിച്ച യുവാവിനെതിരേ കേസെടുത്ത പോലീസ് യുവതിയെ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞയച്ചു. കുമരകത്ത് നിന്നും കോട്ടയത്തേക്കാണ് ഇവര്‍ കാര്‍ പറപ്പിച്ചത്. അമിത വേഗത്തില്‍ പോയ ഇരുവരെയും ഏഴു സ്ഥലത്ത്‌വച്ച് പോലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഏറ്റവും അവസാനം ചാലുകുന്നിലെ ബ്ലോക്കിൽ പെട്ടതോടെയാണ് ഇരുവരെയും പോലീസ് പൊക്കിയത്.

രാവിലെ കുമരകത്ത് എത്തിയ ഇരുവരും ഹോട്ടലില്‍ താമസിച്ച ശേഷം വൈകിട്ട് നാലിനു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മദ്യപിക്കാനാണ് ഇവര്‍ ഇവിടെ എത്തിയതെന്നും വഴിയരികില്‍ കാറില്‍ ഇരുന്ന മദ്യപിക്കുന്നത് കണ്ടതായും വിവരമുണ്ട്. കാറിലിരുന്ന് മദ്യപിക്കുന്നത് കണ്ട് നാട്ടുകാര്‍ അടുത്തു കൂടുകയുണ്ടായി. കുമരകത്തിനും കോട്ടയത്തിനും ഇടയില്‍ ഇല്ലിക്കലില്‍ വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് വിവരം നഗരത്തിലെ ട്രാഫിക് പോലീസിനും വെസ്റ്റ് പോലീസിനും കൈമാറി. ഒടുവില്‍ ചാലുകുന്നില്‍ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ പിന്നാലെയെത്തിയ പോലീസ് പിടികൂടുകയായിരുന്നു. മദ്യപിച്ച് കാറോടിച്ചതിനാണ് യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (22 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (33 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (50 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (59 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends