ഒക്ടോബര്‍ 13ന് പമ്പുകള്‍ പണിമുടക്കുന്നു

രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോള്‍ പമ്പുകള്‍. ദിവസേന പരിഷ്കരിക്കുന്ന ഇന്ധന നിരക്ക് പരിഷ്കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് പമ്പുകള്‍ അടച്ചിടുമെന്നും 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























