Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടിക്കാനും ബംഗാളികള്‍ എത്തിയതിന് പിന്നില്‍...

07 OCTOBER 2017 10:26 PM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയും ബംഗാളികളെ ആശ്രയിക്കുന്നു. സ്‌കാനിയ കമ്പനിയില്‍ നിന്നു കോര്‍പ്പറേഷന്‍ വാടകയ്‌ക്കെടുക്കുന്ന 100 സ്‌കാനിയ ബസുകളുടെ വളയം ഇനി ബംഗാളികളും കന്നഡക്കാരും മഹാരാഷ്ട്രക്കാരും തിരിക്കും. കോടികളുടെ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി. ഇനി സ്വന്തമായി ബസുകള്‍ വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു.

സ്വകാര്യകമ്പനികളില്‍ നിന്നു ബസുകള്‍ വാടയ്‌ക്കെടുക്കുന്നതാണ് ലാഭകരമെന്നും മാനേജ്‌മെന്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 10 ബസാണ് എത്തുന്നത്. ഡ്രൈവര്‍മാരെ സ്‌കാനിയ കമ്പനി നിയമിക്കും. ഇവരെ കണ്ടെത്തി പരിശീലനം നല്‍കാന്‍ പത്രപരസ്യം നല്‍കിയിരുന്നു. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ മാത്രമാണ് പരസ്യം നല്‍കിയത്. ബംഗാള്‍(നാല്), ആന്ധ്രപ്രദേശ്(രണ്ട്), മഹാരാഷ്ട്ര(നാല്) എന്നീ സംസ്ഥാനങ്ങളില്‍ പരിശീലനം കഴിഞ്ഞ െ്രെഡവര്‍മാരെയാണ് അയയ്ക്കുന്നത്.

ബാക്കിയുള്ള 90 ബസുകളിലേക്കുള്ള ഡ്രൈവര്‍മാര്‍ക്കും പരിശീലനം പുരോഗമിക്കുകയാണ്. മലയാളി ഡ്രൈവര്‍മാരെ ജോലിക്കെടുക്കുന്നത് ചെലവു വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതിനാലാണു സംസ്ഥാനത്തുനിന്നുള്ള ഡ്രൈവര്‍മാരെ സ്‌കാനിയ കമ്പനി പൂര്‍ണമായി ഒഴിവാക്കിയതെന്നു കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു.

എന്നാല്‍, കണ്ടക്ടര്‍മാരെ കോര്‍പ്പറേഷന്‍ നിയമിക്കും. കിലോമീറ്ററിന് 27 രൂപ വച്ചാണ് വാടക നല്‍കേണ്ടത്. ബസുകള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ബംഗളൂരു, മുംബൈ, ചൈന്നെ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ബംഗളൂരു സര്‍വീസിന്റെ ഷെഡ്യൂളുകള്‍ കെ.എസ്.ആര്‍.ടി.സി. തയാറാക്കിയിട്ടുണ്ട്. മറ്റ് ഷെഡ്യൂളുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (4 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (24 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (29 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (37 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (43 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (52 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (3 hours ago)

Malayali Vartha Recommends