Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

മകന്റെ സുഹൃത്തെന്ന് പറഞ്ഞെത്തിയ യുവാക്കള്‍ വയോധികയെ പറ്റിച്ച് നേടിയത് മൂന്ന് പവന്റെ സ്വര്‍ണം; സംഭവം ചെങ്ങന്നൂരിൽ

08 OCTOBER 2017 03:04 PM IST
മലയാളി വാര്‍ത്ത

മകന്റെ സുഹൃത്തെന്ന വ്യാജേനയെത്തിയ യുവാക്കള്‍ വയോധികയെ കബളിപ്പിച്ച് മൂന്നു പവന്റെ സ്വര്‍ണം കവര്‍ന്നു. കൊഴുവല്ലൂര്‍ സ്വദേശിനിയായ അറുപതുകാരിയുടെ മാലയും ലോക്കറ്റും ഉള്‍പ്പെടെയാണ് അപഹരിച്ചത്. ഒരാഴ്ച മുമ്പ് ഫോണില്‍ ഒരാള്‍ വിളിച്ച് വിദേശത്തു ജോലിയുള്ള മകന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി. മകന്റെ കുടുംബത്തെക്കുറിച്ചും വീട്ടിലുള്ള മറ്റു കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുകയും മകന്റെ ജോലിസ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം എത്തിയ ആളാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൈവശം മകന്‍ അഞ്ചു ലക്ഷം രൂപ തന്നയച്ചിട്ടുണ്ടെന്നും അതു വാങ്ങാന്‍ തിരുവല്ലയില്‍ എത്താനും നിര്‍ദേശിച്ചു.

പണത്തിന്റെ വിവരം മകന്റെ ഭാര്യയോടോ മറ്റു മക്കളോടോ വെളിപ്പെടുത്തരുതെന്നും അമ്മയുടെ അക്കൗണ്ടില്‍ ബാങ്കില്‍ രഹസ്യമായി അടയ്ക്കണമെന്ന് പറഞ്ഞതായി ഇയാള്‍ പറഞ്ഞു. ഇതോടെ രഹസ്യമായി പണം വാങ്ങാന്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയ വയോധികയെ യുവാവ് വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. ഇവരെ തിരിച്ചറിയുന്നതിനായി സമീപത്തെ കടയില്‍ നിന്നും ഒരു കുപ്പി തണുത്ത വെള്ളം വാങ്ങി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചു.

വയോധിക വെള്ളവും വാങ്ങി കാത്തുനില്‍ക്കവെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ അടുത്തെത്തി പണവുമായി എത്തിയതാണെന്നും ബാങ്കില്‍ അടയ്ക്കാന്‍ അക്കൗണ്ട് നമ്പരും മറ്റു വിവരങ്ങളും ആവശ്യപ്പെടുകയും ചെയ്തു. അല്‍പം കഴിഞ്ഞ് മടങ്ങിയെത്തി പണം അടയ്ക്കണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെന്നും അതിനായി പണം വേണമെന്നും ആവശ്യപ്പെട്ടു.

വയോധിക കൈയിലുണ്ടായിരുന്ന താലിമാല യുവാക്കള്‍ക്ക് ഊരി നല്‍കി പണയംവച്ച് പണം ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ നിര്‍ദേശിച്ചു. സ്വര്‍ണം കൈയില്‍ കിട്ടിയ യുവാക്കള്‍ ഇതോടെ രക്ഷപ്പെടുകയും ചെയ്തു. ഏറെനേരം കാത്തുനിന്നിട്ടും യുവാക്കള്‍ മടങ്ങിവരാതായതോടെ പരിഭ്രാന്തയായ ഇവര്‍ മക്കളെ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (18 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (35 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (37 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (49 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (58 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends