Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അച്ഛൻ മനോരോഗിയായതിന്റെ പേരിൽ മരണശേഷം മകനെ ബന്ധു ഭ്രാന്തന്റെ മകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ യുവാവിന് ചെയ്യേണ്ടി വന്നത്

09 OCTOBER 2017 09:46 AM IST
മലയാളി വാര്‍ത്ത

ഭ്രാന്തന്റെ മകന്‍ എന്ന്‌ വിളിച്ച്‌ പരിഹസിച്ച ബന്ധുവിനെ വെട്ടി പരുക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തിയ യുവാവിനെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. അപ്പനാത്ത്‌ വീട്ടില്‍ ഷനില്‍കുമാര്‍ എന്ന കണ്ണനെയാണ്‌ (33) തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി ആനി ജോണ്‍ ജീവപര്യന്തം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴ അടയ്‌ക്കുന്നതിനും ശിക്ഷിച്ചത്‌. വെങ്കിടങ്ങ്‌ സ്വദേശിയായ അപ്പനാത്ത്‌ വീട്ടില്‍ കൃഷ്‌ണനെ കൊലപ്പെടുത്തിയെന്നാരോപിച്ച്‌ പാവറട്ടി പോലീസാണ്‌ ഷനില്‍കുമാറിനെ അറസ്‌റ്റ് ചെയ്‌തത്‌.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി. 2009 ഫെബ്രുവരി അഞ്ചിനാണ്‌ കേസിനാസ്‌പദമായ സംഭവം ഉണ്ടായത്‌. പ്രതി ഷനില്‍കുമാര്‍ എന്ന കണ്ണനും മരണപ്പെട്ട കൃഷ്‌ണനും അടുത്ത ബന്ധുക്കളും അയല്‍വാസികളും ആയിരുന്നു. ഷനില്‍കുമാറിന്റെ പിതാവ്‌ മാധവന്‍ മനോരോഗിയായിരുന്നു. പിതാവ്‌ മരണപ്പെട്ടതിനുശേഷം ഷനില്‍കുമാറിനെ കൊല്ലപ്പെട്ട കൃഷ്‌ണന്‍ പല സ്‌ഥലങ്ങളില്‍ വെച്ചും പരസ്യമായി നീ ഭ്രാന്തന്റ മകന്‍ അല്ലേടാ എന്ന്‌ വിളിച്ച്‌ ആക്ഷേപിക്കാറുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഷനില്‍കുമാര്‍ മുന്‍കൂട്ടി ആസൂത്രണം നടത്തി കൃഷ്‌ണനെ കൊലപ്പെടുത്തുകയായിരുന്നു എന്ന്‌ പ്രോസിക്യൂഷന്‍ ആരോപിച്ചു.

വെങ്കിടങ്ങ്‌ കരുവന്തല ഭഗവതി ക്ഷേത്രത്തിനടുത്തു വെച്ചാണ്‌ കൃഷ്‌ണനെ പ്രതിയായ ഷനില്‍കുമാര്‍ വെട്ടിപരുക്കേല്‌പിച്ച്‌ കൊലപ്പെടുത്തിയത്‌. കൊലപാതകം നടന്ന ദിവസം പ്രതി സ്‌നേഹം നടിച്ച്‌ കൃഷ്‌ണനെ കരുവന്തല കള്ളുഷാപ്പിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട്‌ ഷാപ്പില്‍ നിന്ന്‌ ഒരുമിച്ച്‌ ഇറങ്ങി. തുടര്‍ന്ന്‌ കരുവന്തല ഭഗവതി ക്ഷേത്രത്തിന്‌ സമീപം എത്തിയപ്പോള്‍ പ്രതി ആല്‍ത്തറയില്‍ ഒളിപ്പിച്ച വാക്കത്തി എടുത്ത്‌ കൃഷ്‌ണനെ പുറകില്‍നിന്ന്‌ വെട്ടിപ്പരുക്കേല്‌പിക്കുകയായിരുന്നു. ബഹളം കേട്ട്‌ ഓടിയെത്തിയ നാട്ടുകാരെ രക്‌തം പുരണ്ട വാക്കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി അകറ്റി നിര്‍ത്തി. പാവറട്ടി സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനില്‍ ജെ. റോസും സംഘവുമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌ത് നീക്കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (20 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends