പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം; എം.ടി. രമേശ്

പോപ്പുലർ ഫ്രണ്ടിനെ നിയമപരമായി നിരോധിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. പോപ്പുലർ ഫ്രണ്ട് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രമേശ് പറഞ്ഞു.
സി.പി.എമ്മും മുസ്ലിം ലീഗും ജിഹാദി സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിന് ഉദാഹരണമാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സി.പി.എം നിലപാട്- അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha





















