പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു മരണം, 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു ജീവനക്കാരി മരിച്ചു. വേങ്ങൂർ സാന്തോം പബ്ലിക് സ്‌കൂളിലെ ജീവനക്കാരി എൽസിയാണ് മരിച്ചത്. 20 വിദ്യാര്‍ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്ക്. വേങ്ങൂര്‍ സാന്തോം പബ്ലിക് സ്‌കൂളിലെ കുട്ടികളും അധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ കുട്ടികളേയും കൊണ്ട് സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























