Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി

വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

വേങ്ങരയില്‍ വിവി പാറ്റ്... വിവി പാറ്റ് യന്ത്രം ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് വേങ്ങരയിലേത്, എന്താണ് വിവി പാറ്റ്?

11 OCTOBER 2017 07:12 AM IST
മലയാളി വാര്‍ത്ത

More Stories...

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വേങ്ങരയില്‍ ഇന്നാണ് വിധിയെഴുത്ത്. വേങ്ങര ആരെയാകും തുണയ്ക്കുക എന്നറിയാന്‍ ഞായറാാഴ്ച്ച വരെ കാത്തിരിക്കണം. വിവി പാറ്റ് യന്ത്രം ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് വേങ്ങരയിലേത്.

സമ്മതിദാനാവകാശം രേഖപ്പെടുത്തുമ്പോള്‍ കൃത്യമായി തന്നെയാണ് രേഖപ്പെടുത്തിയതെന്ന് വോട്ടര്‍ക്ക് ബോധ്യപ്പെടാന്‍ സഹായിക്കുന്നതാണ് വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎ) അഥവാ വെരിഫയബിള്‍ പേപ്പര്‍ റെക്കോര്‍ഡ് (വിപിആര്‍).

വോട്ടു ചെയ്തു കഴിയുമ്പോള്‍ തന്നെ വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തി പുറത്തേക്ക് വരുന്ന കടലാസാണ് വിവിപിഎ. വോട്ടര്‍ക്ക് ഇത് പരിശോധിച്ച് വോട്ടുചെയ്തത് ആര്‍ക്കാണന്ന് ബോധ്യപ്പെടാം.

യന്ത്രത്തിലെ വോട്ടിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ വന്നാല്‍ വിവിപാറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തി യഥാര്‍ഥ വോട്ടു കണക്കാക്കാം.2013 സെപ്തംബറില്‍ നാഗാലാന്‍ഡിലെ നോക്‌സെന്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന് തെരഞ്ഞെടുപ്പിലാണ് രാജ്യത്ത് വിവിപാറ്റ് യന്ത്രങ്ങള്‍ പൂര്‍ണമായും ഉപയോഗിച്ചത്.
2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും വിവിപാറ്റ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്.

എന്താണ് വിവി പാറ്റ്?

സമ്മതിദാനാവകാശം രേഖപ്പെടുത്തുമ്പോള്‍ കൃത്യമായി തന്നെയാണ് രേഖപ്പെടുത്തിയതെന്ന് വോട്ടര്‍ക്ക് ബോധ്യപ്പെടാന്‍ സഹായിക്കുന്നതാണ് വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎ) അഥവാ വെരിഫയബിള്‍ പേപ്പര്‍ റെക്കോര്‍ഡ് (വിപിആര്‍).

വോട്ടു ചെയ്തു കഴിയുമ്പോള്‍ തന്നെ വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തി പുറത്തേക്ക് വരുന്ന കടലാസാണ് വിവിപിഎ. വോട്ടര്‍ക്ക് ഇത് പരിശോധിച്ച് വോട്ടുചെയ്തത് ആര്‍ക്കാണന്ന് ബോധ്യപ്പെടാം.

യന്ത്രത്തിലെ വോട്ടിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ വന്നാല്‍ വിവിപാറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തി യഥാര്‍ഥ വോട്ടു കണക്കാക്കാം.

2013 സെപ്തംബറില്‍ നാഗാലാന്‍ഡിലെ നോക്‌സെന്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന് തെരഞ്ഞെടുപ്പിലാണ് രാജ്യത്ത് വിവിപാറ്റ് യന്ത്രങ്ങള്‍ പൂര്‍ണമായും ഉപയോഗിച്ചത്.

2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും വിവിപാറ്റ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (31 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (43 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends