കേരളത്തിൽ നിന്നും സ്വിഫ്റ്റ് കാറുകൾ മോഷ്ടിച്ച് കടത്തിയ സംഘം പിടിയിൽ

കേരളത്തിൽ നിന്നും സ്വിഫ്റ്റ് കാറുകൾ മോഷ്ടിച്ച് കടത്തിയ സംഘം പിടിയിലായി. തൃച്ചി സ്വദേശി പരമേശ്വരൻ, മുഹമ്മദ് മുബാറക് എന്നിവരാണ് പിടിയിലായത്.
ഇരുവരെയും ചെന്നൈയിൽവച്ചാണ് പിടികൂടിയത്.18 സ്വിഫ്റ്റ് കാറുകൾ ഇവർ മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha





















