15 അടി വെള്ളമുള്ള കിണറ്റില്‍ വീണ പശുവിനെ രക്ഷിച്ചു

15 അടിയോളം വെള്ളമുള്ള കിണറ്റില്‍ അകപ്പെട്ട പശുവിനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങില്‍ അഞ്ചുതെങ്ങ് മീരാന്‍ കടവ് പാലത്തിന് സമീപം ഓട് തയ്യില്‍ വീട്ടില്‍ സാവിത്രിയുടെതാണ് പശുവാണ് കിണറ്റില്‍ വീണത്.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ നജുമുദ്ദീന്‍, ബിനു, സുമിത്ത്, വിപിന്‍, പ്രതാപന്‍, ബാഹുലേയന്‍ നായര്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha
























