Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എ.കെ ആന്റണിയുടെ മകനും പാണക്കാട് ശിഹാബ് തങ്ങളുടെ മകനും ബലാല്‍സംഗം ചെയ്‌തെന്ന് പരാതി

12 OCTOBER 2017 02:23 PM IST
മലയാളി വാര്‍ത്ത

സരിതയുടെ സോളാര്‍ ബോംബില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ കോണ്‍ഗ്രസ് രാഷ്ട്രീയം ദേശീയ തലത്തിലും വന്‍പ്രതിസന്ധിയിലേക്ക്. നേതാക്കളില്‍ നിന്ന് മക്കളിലേക്ക് ആരോപണങ്ങളും പരാതികളും ഉയരുമ്പോള്‍ എങ്ങനെ നേരിടണമെന്ന് അറിയാതെ പാര്‍ട്ടിയും മുന്നണിയും കുരുക്കില്‍ നിന്ന് അഴിയാക്കുരുക്കുകളിലേക്ക് നീങ്ങുന്നു. എ.കെ ആന്റണിയുടെ മകനെതിരെ കഴിഞ്ഞ നവംബര്‍ 23നാണ് മുഖ്യമന്ത്രി പിണറായി വിജയന് സരിത പരാതി നല്‍കിയത്. പ്രതിരോധ ഇടപാടുകളില്‍ ടീം സോളാറിനെ സഹായിക്കാമെന്ന് പറഞ്ഞ് ആന്റണിയുടെ മകന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതിയില്‍ സരിത ആരോപിക്കുന്നത്. ഈ പരാതി വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സരിതയുടെ തീരുമാനം. 

സോളാര്‍ ഇടപാടില്‍ സഹായ വാഗ്ദാനം നല്‍കി പാണക്കാട് ശിഹാബ് തങ്ങളുടെ മകന്‍ ബഷീറലി മാനഭംഗപ്പെടുത്തിയെന്ന് സരിത പരാതിയല്‍ പറയുന്നു. എം.പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടില്‍ വച്ചായിരുന്നു ഇത്. ഈ പരാതികളില്‍ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നറിയുന്നു. അതിനാല്‍ കോണ്‍ഗ്രസും യു.ഡി.എഫും ഇതിനെ എങ്ങനെ നേരിടുമെന്ന് അറിയില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍്ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ രാഹുല്‍ഗാന്ധി കേരളത്തിലെ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. 

ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഷെയ്ഖ് റഫീഖുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന പുതിയ ആരോപണവും സരിത പരാതിയല്‍ ഉന്നയിക്കുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇയാളെ പരിചയപ്പെടുത്താമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിടികിട്ടാപുള്ളിയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മുമ്പ് ആന്റണിയുടെ മകനെതിരെ പരാതി വന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിന് തടയിടാനുള്ള രാഷ്ട്രീയ നീക്കമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് നേതാക്കള്‍ക്ക് എത്തുംപിടിയുമില്ല. 

സോളാര്‍ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുമായി പങ്കുവച്ചപ്പോള്‍ തരംതാണ രാഷ്ട്രീയമെന്നാണ് എ.കെ ആന്റണി പ്രതികരിച്ചത്. എന്നാല്‍ മകനെതിരെ പരാതി വന്ന സ്ഥിതിക്ക് ആന്റണിയും പ്രതിരോധത്തിലായി. കോണ്‍ഗ്രസിന്റെയും യു.ഡി.എഫ് നേതാക്കളുടെയും അടുത്തറ ഇളക്കുകയാണ് സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും ലക്ഷ്യം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സമയത്ത് കോണ്‍ഗ്രസ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയതിനുള്ള പ്രതികാരമായി ഇതിനെ വിലയിരുത്താം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends