Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.59 inr 1 aud = 52.30 inr 1 eur = 84.22 inr 1 gbp = 95.11 inr 1 kwd = 237.58 inr 1 qar = 19.77 inr 1 sar = 19.19 inr 1 usd = 71.97 inr

EDITOR'S PICK


സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...


പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...


തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ കൊണ്ടുവന്നു... പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍ ലഭിച്ചു


പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തു... ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പേളിയുടെ സ്റ്റൈൽ ക്ലാസ് ഉമ്മ; ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ആടിപാടിയും ഉമ്മകൾ നൽകിയും ബിഗ്‌ബോസ് ഇണക്കുരുവികൾ


വീട്ടമ്മമാരുടെ ഭാവി തുലാസിൽ വച്ച് ഭീഷണി; യൂ ട്യൂബിൽ ഫോട്ടോ ഇടരുതേ എന്ന് കേണ് നിരവധി സ്ത്രീകളുടെ മെസ്സേജുകൾ; കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയുടെ ലീലാവിലാസങ്ങൾ പുറത്ത്...

ഗണേഷ്‌കുമാര്‍ സരിതയെ പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് ബിജുരാധാകൃഷ്ണന്‍; പിഡനമല്ലെന്ന് സരിത

12 OCTOBER 2017 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്രാങ്കോയുടെ കൈകളിൽ ഉടൻ വിലങ്ങ് വീഴും; ബിഷപ്പിന്റെ അറസ്റ്റിൽ പോലീസ് നിയമോപദേശം തേടുന്നു; ഐ ജി വിജയ് സാക്കറെ സർക്കാർ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി

പി.സി ജോര്‍ജിന് തിരിച്ചടി ; ദേശീയ വനിതാ കമീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

എഞ്ചീനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പ്രതികാരം; വാക്കുതർക്കമായപ്പോൾ പരസ്യമായി പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ച് കീറി സഹപാഠി... എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ബിഷപ്പ് ഫ്രാങ്കോ ഇനി വെറും ഫ്രാങ്കോ...ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ ചുമതലകളില്‍ നിന്നും മാറ്റി വത്തിക്കാന്‍; ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്റെ സംയോജിത ഇടപെടല്‍

നിരപരാധി ആണെന്ന് ആവര്‍ത്തിച്ചിട്ടുംഅടി നിര്‍ത്തിയില്ല ; ആ രണ്ട് ഐബി ഉദ്യോഗസ്ഥര്‍ക്കായി കാത്തിരിക്കുന്നു; അവര്‍ക്കായി താന്‍ രണ്ട് ചെരിപ്പുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് നമ്പി നാരായണന്‍

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സരിതാ എസ്. നായരെ പീഡിപ്പിച്ചതിന്റെ തെളിവായി സി.ഡി നല്‍കാമെന്നും കേസ് എടുക്കണമെന്നും സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. ഇതോടെ ഗണേഷിനെതിരെ കേസ് എടുത്തില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സോളാറുമായി ബന്ധമില്ലാത്ത സംഭവങ്ങളിലും താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് സരിത വ്യക്തമാക്കി. പുതിയ അന്വേഷണസംഘത്തിനു മുന്നില്‍ ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപാനം ആരോഗ്യത്തിന് നല്ലതോ ?  (19 minutes ago)

ഫ്രാങ്കോയുടെ കൈകളിൽ ഉടൻ വിലങ്ങ് വീഴും; ബിഷപ്പിന്റെ അറസ്റ്റിൽ പോലീസ് നിയമോപദേശം തേടുന്നു; ഐ ജി വിജയ് സാക്കറെ സർക്കാർ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി  (30 minutes ago)

വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകാൻ സ്വൈപ്പിങ് സംവിധാനം; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്  (34 minutes ago)

യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി  (45 minutes ago)

ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന ഒന്‍പത് മാസം ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ച് നിവിൻ പൊളി  (45 minutes ago)

ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്  (52 minutes ago)

പി.സി ജോര്‍ജിന് തിരിച്ചടി ; ദേശീയ വനിതാ കമീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു  (59 minutes ago)

അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിന് ആശ്വാസമാകുന്നു; ഇലക്ട്രിക് ടുവീലര്‍ വാഹനങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ  (1 hour ago)

എഞ്ചീനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പ്രതികാരം; വാക്കുതർക്കമായപ്പോൾ പരസ്യമായി പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ച് കീറി സഹപാഠി...എ  (1 hour ago)

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു  (1 hour ago)

സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...  (1 hour ago)

ബിഷപ്പ് ഫ്രാങ്കോ ഇനി വെറും ഫ്രാങ്കോ...ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ ചുമതലകളില്‍ നിന്നും മാറ്റി വത്തിക്കാന്‍; ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്റെ സംയോജിത ഇടപെടല്‍  (1 hour ago)

ചാണക്യതന്ത്രവുമായി അമിത് ഷാ ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശവാദവുമായി സര്‍‌ക്കാരുണ്ടാക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി  (1 hour ago)

നിരപരാധി ആണെന്ന് ആവര്‍ത്തിച്ചിട്ടുംഅടി നിര്‍ത്തിയില്ല ; ആ രണ്ട് ഐബി ഉദ്യോഗസ്ഥര്‍ക്കായി കാത്തിരിക്കുന്നു; അവര്‍ക്കായി താന്‍ രണ്ട് ചെരിപ്പുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് നമ്പി നാരായണന്‍  (1 hour ago)

ബാംഗ്ലൂർ മെട്രോയിൽ 26 എൻജിനീയർമാരെ നിയമിക്കുന്നു  (1 hour ago)

Malayali Vartha Recommends