Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 


ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം ഉപേഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച കന്യാസ്ത്രീകളെ ചതിക്കുന്നവര്‍ അതേ സന്യാസ ജീവിതം തെരഞ്ഞെടുത്ത ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ 


സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...


ദ അയണ്‍ ലേഡി വരലക്ഷ്മിയോ?


സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍

ടി പി കേസ് ഒത്തു തീര്‍ത്തത് അന്വേഷിക്കണം:കെ കെ രമ

12 OCTOBER 2017 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

പാർട്ടിയിൽ ഒറ്റയാൾ പ്രവർത്തനങ്ങൾ അനുവദിക്കരുത്; സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം; സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ടതെന്നും പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കേണ്ട ശ്രമമാണ് കോൺഗ്രസിന് ആവശ്യമെന്നും രാഹുൽ

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം 

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത പോലീസ് കാവലിലാകും തെളിവെടുപ്പ്

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്താലും രാജയോഗം തലയിലുള്ളവരെ ചുമക്കാന്‍ എവിടേയും ആളുണ്ടാകും

ടി പി കേസ് ഒത്തുതീര്‍ത്തെന്ന കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാമിന്റെ ആരോപണം അന്വേഷിക്കണം എന്ന ആവശ്യവുമായി ടി പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍ എം പി നേതാവുമായ കെ കെ രമ. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ഒത്തു തീര്‍ത്തതിനുള്ള പ്രതിഫലമാണ് സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള നടപടി എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണമെന്നും രമ ആവശ്യപ്പെട്ടു.ഒറ്റു കൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടി വരുമെന്നും രമ പറഞ്ഞു.സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കം പല യു ഡി എഫ് നേതാക്കള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ തകര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബല്‍റാമിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടിയിൽ ഒറ്റയാൾ പ്രവർത്തനങ്ങൾ അനുവദിക്കരുത് ; സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം ; സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ട  (1 minute ago)

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...  (16 minutes ago)

ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അതെന്താണെന്ന സംശയവുമുണ്ടായി; ബലാത്സംഗ കേസില്‍ ഏറ്റവും പ്രധാനമായ ലൈംഗിക ശേഷി പരിശോധനയെപ്പറ്റി അറിയാം   (18 minutes ago)

നീണ്ട ഇടവേളയ്ക്കുശേഷം മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറി ഇന്നു തുറക്കും, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയെ മഠത്തിലെത്തിച്ച് തെളിവെടുക്കും, കനത്ത  (42 minutes ago)

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (1 hour ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (1 hour ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (1 hour ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (1 hour ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (2 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (12 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (13 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (13 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

Malayali Vartha Recommends