മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു

മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ആലുവയിൽവച്ചായിരുന്നു സംഭവം.
മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോകുകയായിരുന്നു.
https://www.facebook.com/Malayalivartha


























