Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളം സുരക്ഷിതമല്ലെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കാന്‍ അന്യസംസ്ഥാനക്കാരൻ ഉപയോഗിച്ചത് മലയാളിയുടെ സിംകാർഡ്

13 OCTOBER 2017 10:27 AM IST
മലയാളി വാര്‍ത്ത

കേരളം സുരക്ഷിതമല്ലെന്ന് വാട്സാപ്പിലൂടെ വ്യാജപ്രചരണം. കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ വ്യാപകമായി ആക്രമണത്തിന് ഇരയാകുന്നുവെന്നും കേരളം സുരക്ഷിതമല്ലെന്ന് കാണിച്ചുകൊണ്ടുള്ള കൊലപാതക, ആത്മഹത്യാ ചിത്രങ്ങളാണ് വാട്‌സ് ആപ്പ് വഴി പ്രചരിച്ചിരുന്നത്. ഇതരദേശ തൊഴിലാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുംനാട്ടിലുള്ള ബന്ധുക്കള്‍ക്കിടയിലുമാണ് വ്യാജപ്രചരണം നടക്കുന്നത്.

കോടഞ്ചേരി സ്വദേശി ഷമീര്‍ എന്ന ഹോട്ടല്‍തൊഴിലാളിയുടെ പേരിലുള്ള മൊെബെല്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്സാപ്പിൽ ഓഡിയോ പ്രചരിക്കുന്നത്. ഷമീറിന്റെ പേരില്‍ ബംഗാളി സ്വദേശിയായ ഷാരൂഖ് ഖാനാണ് സിം കാര്‍ഡ് എടുത്തതെന്നും ഇതുപയോഗിക്കുന്നതും അയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹോട്ടല്‍തൊഴിലാളിയായ എം.ഡി. ആലത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഷമീറിന്റെ പേരിലുള്ള സിം കാര്‍ഡിനെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. ആലത്തിന്റെ മൊെബെല്‍ ഫോണില്‍ കേരളം സുരക്ഷിതമല്ലെന്ന് പറയുന്ന ഓഡിയോയും ചിത്രങ്ങളുമുണ്ടായിരുന്നു. ആലത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ച നമ്പര്‍ പോലീസ് പരിശോധിച്ചു.

തുടർന്ന് കോടഞ്ചേരിയിലെ ഷമീറിന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും നടക്കാവിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഷാരൂഖാനാണ് സിം ഉപയോഗിക്കുന്നതെന്ന്പോലീസിന് മനസിലായി. ബിഹാറി ഭാഷയായ ഭോജ്പുരിയിലുള്ള സന്ദേശം ഷാരൂഖ് ഖാന്റെതല്ലെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്. ഷാരൂഖാൻ ബംഗാളിലേക്ക് പോയെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമാണ് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്. എന്നാൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിയാണ് വ്യാജപ്രചരണം നടത്തിയതെന്ന് മനസിലായി. ഇയ്യാൾ ഇപ്പോൾ ഒളിവിലാണ്.വ്യാജ സന്ദേശവും വ്യാജ ഫോട്ടോയും പ്രചരിപ്പിച്ച ഓരോരുത്തരേയും പോലീസ് അന്വേഷിച്ചുവരികയാണ്. സൈബർസെല്‍ വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ടൗണ്‍ പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends