Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിൽ മുഖ്യൻ കളിക്കുന്നത് ഇരട്ടക്കളിയോ ?

15 OCTOBER 2017 01:17 PM IST
മലയാളി വാര്‍ത്ത

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് ഇരട്ടക്കളിയോ. കോൺഗ്രസ് ബന്ധമില്ലെങ്കിൽ ബംഗാളിൽ പാർട്ടിക്ക് ഇനി തിരിച്ചു വരൻ കഴിയില്ലെന്ന് മനസ്സിലാക്കിയ യെച്ചൂരി കോൺഗ്രസ് ബന്ധത്തിനായി മുറവിളി കൂടുമ്പോൾ പിണറായി സോളാർ ബോംബ് പൊട്ടിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖര്‍ക്കെതിരെ അന്വേഷണത്തിനു നിര്‍ദ്ദേശിച്ച പിണറായി അതുവഴി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ലക്ഷ്യമിട്ടു എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.

കോണ്‍ഗ്രസുമായി ബന്ധത്തിന് യെച്ചൂരി നടത്തുന്ന നീക്കങ്ങളാണ് . ഇത്തരമൊരു കേസ് വന്നാല്‍ കോണ്‍ഗ്രസ് സഖ്യമെന്ന വാദം ദുര്‍ബലമാക്കാമെന്നും പിണറായി കരുതുന്നു. കോണ്‍ഗ്രസുമായി ബന്ധത്തിന് യെച്ചൂരി നടത്തുന്ന നീക്കങ്ങൾ പോളിയും . കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന കേരള ഘടകത്തിന്റെ കടുത്ത നിലപാടാണ് പോളിറ്റ് ബ്യൂറോയില്‍ അടക്കം യെച്ചൂരിക്ക് തിരിച്ചടിയായത്. എന്നാലും സഖ്യം വേണമെന്ന നിലപാട് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച് തീരുമാനം അനുകൂലമാക്കാന്‍ യെച്ചൂരി ശ്രമിക്കുന്നുണ്ട്. അതിനു തടയിടാനാണ് കേന്ദ്രകമ്മിറ്റി ചേരുന്നതിനു തൊട്ടു മുന്‍പ് സോളാര്‍ റിപ്പോര്‍ട്ട് പുറത്തെടുത്തു വീശിയത്.

ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അടി തുടങ്ങിയ അടി. കൂടുതൽ സങ്കീർണ്ണമാകുകയാണ്. സോളാറിനെ വേണ്ട വിധം പ്രതിരോധിക്കാത്ത ഐ ഗ്രൂപ്പും, പ്രതിപക്ഷ നേതാവും എ ഗ്രൂപ്പിന്റെ മുനയൊടിഞ്ഞ സന്തോഷത്തിലാണ്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഫലമാണ് സോളാറില്‍ അനുഭവിക്കേണ്ടിവന്നതെന്ന വി.ടി. ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തലാണ് ഗ്രൂപ്പ് പോര് ആളിക്കത്തിച്ചത്. ഇന്നലെ മുന്‍ ആഭ്യന്തര മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ബല്‍റാമും നേര്‍ക്കുനേര്‍ എത്തി. ഒത്തുതീര്‍പ്പ് ആരോപണം തെളിയിക്കാന്‍ ബല്‍റാമിനെ വെല്ലുവിളിച്ച തിരുവഞ്ചൂര്‍, തന്റെ കാലത്ത് ഒരു ഒത്തുതീര്‍പ്പുമില്ലെന്നും തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ടിപി കേസ് നന്നായി അന്വേഷിച്ചതുകൊണ്ട് മന്ത്രിസ്ഥാനം പോയ ആളാണെന്നുമാണ് തിരുവഞ്ചൂരിന്റെ അവകാശവാദം.

തിരുവഞ്ചൂരിന്റെ ഈ നിലപാട് ഒത്തുതീര്‍പ്പിനെ ന്യായീകരിക്കുന്നതാണെന്ന വാദവുമുയര്‍ത്തി. കോണ്‍ഗ്രസിലെ ആരോ സിപിഎമ്മായി ഒത്തുതീര്‍പ്പുണ്ടാക്കി തിരുവഞ്ചൂരിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നീട് വന്നവര്‍ ഒത്തുതീര്‍പ്പ് നടപ്പാക്കി എന്നാണ് ഒരു വിഭാഗം പറയുന്നത്.

തിരുവഞ്ചൂരിനു ശേഷം ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്ത രമേശ് ചെന്നിത്തലയും ബല്‍റാമിന്റെ ആരോപണത്തിനെതിരെ രംഗത്തെത്തി. ബല്‍റാമിന്റേത് കോണ്‍ഗ്രസ് നിലപാടല്ലെന്നു പറഞ്ഞ ചെന്നിത്തല, ടിപി കേസ് ഭംഗിയായാണ് കൈകാര്യം ചെയ്തതെന്നും ബാക്കി ബല്‍റാമിനോടുതന്നെ ചോദിക്കണമെന്നും പറഞ്ഞു. ഒത്തുതീര്‍പ്പ് പാര്‍ട്ടികള്‍ തമ്മിലല്ല, നേതാക്കള്‍ തമ്മിലെന്നാണ് ഇതിനു ബല്‍റാമിന്റെ മറുപടി. ടിപി വധക്കേസിലെ ഗൂഢാലോചന വേണ്ടവിധത്തില്‍ അനേ്വഷിച്ചില്ലെന്നും പിണറായി വിജയനെതിരെ മൊഴി ഉണ്ടായിരുന്നിട്ടും കേസെടുത്തില്ലെന്നുമാണ് ബല്‍റാമിന്റെ വിശദീകരണം.

രണ്ടു പതിറ്റാണ്ടിനുള്ളില്‍ വിവാദമായ പന്ത്രണ്ടോളം കേസുകള്‍ ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചതായി ബിജെപി ആരോപിച്ചു. മാറാട് കൂട്ടക്കൊല, ഐസ്‌ക്രീം പാര്‍ലര്‍, ടിപി ചന്ദ്രശേഖരന്‍ കേസ്, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം, ലാവ്‌ലിന്‍, ബ്രഹ്മപുരം അഴിമതി തുടങ്ങിയവയില്‍ ഇരു മുന്നണികളും ഒത്തു കളിച്ചു. ഒട്ടു മിക്ക കേസുകളിലും ഗൂഢാലോചനക്കുറ്റം കേസില്‍ നിന്ന് അടര്‍ത്തി മാറ്റി ഉന്നതന്മാരെ രക്ഷിച്ചെന്ന ആരോപണവുമായി പി സ് ശ്രീധരൻ പിള്ള രംഗത്തെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends