പൂര്‍ണ്ണനഗ്‌നയായി യോഗ ചെയ്യുന്നവളെ കാണാന്‍ ഇടിച്ച് കയറിയത് 6,72000 പേര്‍

നഗ്‌നയോഗി എന്ന പേരില്‍ വൈറലാകുകയാണ് ഒരക്കൗണ്ട്. നഗ്‌നയായി യോഗ ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ഈ അക്കൗണ്ടില്‍ ഉള്ളത്. 2015 ല്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പേരു വെളിപ്പെടത്താതെ നഗ്‌നയോഗി എന്ന പേരിലാണു തുടങ്ങിരിക്കുന്നത്. പൂര്‍ണ്ണനഗ്‌നമായ ചിത്രങ്ങളാണ് എങ്കിലും ചിത്രങ്ങളൊന്നും അശ്ലീലം എന്ന പദം ഉപയോഗിച്ചു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളതല്ല.
രണ്ടു വര്‍ഷം കൊണ്ട് 6,72000 ഫോളോവേഴ്‌സാണ് ഈ അക്കണ്ടിന് ഉള്ളത്. ഇതു കൂടാതെ ഈ അക്കൗണ്ടില്‍ നിന്നു പ്രചോദം ഉള്‍ക്കൊണ്ടു പലരും സ്വന്തം നഗ്‌നയോഗ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. മകിച്ച ചിത്രങ്ങള്‍ക്കൊപ്പം പ്രചോദനമേകുന്ന അടിക്കുറുപ്പുകളും ഇവര്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നു.
സ്വന്തം ശരീരത്തെ പ്രണയിക്കാന്‍ പഠിക്കു അതില്‍കൂടി പ്രകൃതിയോടും ജീവിതത്തോടും ഇണങ്ങു എന്ന സന്ദേശമാണു മിക്ക പോസ്റ്റുകളുടേയും സാരാംശം. എന്തിനാണു നഗ്‌നമായ യോഗചിത്രങ്ങള്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നത് എന്നതിനു നഗ്‌നയോഗി തന്നെ ചില കാര്യങ്ങളും വെളിപ്പെടുത്തിട്ടുണ്ട്. ഇതിലൊക്കെ കേവലം ഫോട്ടോകള്‍ക്ക് അപ്പുറം ചിലതുണ്ട്.

ശരീരവുമായി മനസിനു താതാമ്മ്യം പ്രാപിക്കാനുള്ള സ്വഭാവിക വഴിയാണ് ഇത്. തികച്ചും നല്ല ഊര്‍ജം നമ്മുക്കു പ്രപ്തമാക്കുന്ന ഒന്ന്. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണു മനുഷ്യമനസിന് ഏറ്റവും വേണ്ടത്. അതിലേയ്ക്കു പൂര്‍ണ്ണമായും ലയിച്ചു ചേരണം എങ്കില്‍ നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കണം. തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ അടിക്കുറിപ്പായി നല്‍കിരിക്കുന്നത്.



https://www.facebook.com/Malayalivartha

























