സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരന്‍

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന്റെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്നത്തെ യുഡിഎഫ് ഹര്‍ത്താല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ജനം പൊറുതിമുട്ടയതിനാലാണ്. അതിനുള്ള തെളിവാണ് ഹര്‍ത്താലിന് ജനം നല്‍കുന്ന പിന്തുണയെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha























