അഞ്ചല്‍ സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറിയ്ക്കടിയില്‍ പെട്ട് മരിച്ചു

അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ പതിനൊന്നാം മൈലില്‍ സിമന്റ് ലോറിക്കടയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുളത്തൂപ്പുഴ പന്ത്രണ്ട് സെന്റ് സ്വദേശിയായ ഷിബു(27) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
ബൈക്ക് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയും ഷിബു ചക്രങ്ങള്‍ക്കടിയില്‍ പെടുകയുമായിരുന്നു. ഷിബു തത്ക്ഷണം മരിച്ചു.
https://www.facebook.com/Malayalivartha


























