സരിതയുടെ പുതിയ ഇര ഗണേഷ്... ഗണേഷിനെ വിവാഹം ചെയ്യാന്‍ വരെ എത്തിയതാണ്,ഞങ്ങള്‍ തമ്മില്‍ സാധാരണ ബന്ധമല്ല, ഇപ്പോഴും ഗണേഷിനെ സ്‌നേഹിക്കുന്നുവെന്ന് സരിത

പുതിയ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ രംഗത്ത്. ഇത്തവണ ഗണേഷ് കുമാറാണ് സരിതയുടെ ഇര.ഞാനും ഗണേഷും 2005ലാണ് ബന്ധം തുടങ്ങിയത്. വിവാഹം ചെയ്യാമെന്നുള്ള ധാരണവരെയെത്തിയതാണെന്ന് സരിത പറഞ്ഞു.ഗണേഷുമായി സാധാരണ ഒരു ബന്ധമല്ല. ഞങ്ങള്‍ ഏറെ സ്‌നേഹിച്ചു, പല സ്വപ്‌നങ്ങളും കണ്ടിരുന്നുവെന്ന് സരിത പറഞ്ഞു. അടുത്തിടെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം സരിത വെളിപ്പെടുത്തിയത്.
ഞാനും ഗണേഷും തമ്മില്‍ വ്യവസായത്തിന്റെ പേരിലോ ബിസിനസ്സിന്റെ പേരിലോ സംസാരിക്കേണ്ട ബന്ധമല്ലായിരുന്നു. ഞാന്‍ എന്റെ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടു പോയി. അതിന്റെ പിന്നാമ്പുറം പോയിട്ട്. അയാള്‍ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുത്തിട്ടു ശരിയായ രീതിയാണോ? എന്റെ സമ്മതത്തോടു കൂടി സഹകരിച്ച് ജീവിച്ചതാണ്.
അതുകൊണ്ട് തന്നെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ വിവാഹം കഴിച്ചതില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ട്. ഞാന്‍ ജയിലാലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഞാന്‍ എന്റെ അറിവോടു കൂടി സമ്മതത്തോട് കൂടി മറ്റൊന്നുമില്ലാതെ സ്‌നേഹിച്ചതാണെന്നും സരിത പറയുന്നു.
മറ്റൊള്ളവര്‍ പ്രോജക്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചിട്ടില്ല. വേറൊരാള്‍ക്ക് കൊടുക്കുന്നതൊന്നുമില്ല. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാന്‍ ഇഷ്ടവുമില്ല. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഹാപ്പിനസ് ഉണ്ട്. ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട്. അതിന് വെളിച്ചെ കിട്ടെയന്ന തോന്നല്‍ എനിക്കുണ്ട്. എന്നാല്‍ വലുതായി പ്രകടിപ്പിക്കുന്നുമില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും സരിത പറഞ്ഞു.
https://www.facebook.com/Malayalivartha

























