Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

കൊച്ചി പനമ്പള്ളി നഗറില്‍ രാത്രിയിലെ അപകട കെണിയെക്കുറിച്ച് ലോകത്തെയറിച്ച് നടി പാര്‍വതി, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് താരം

18 OCTOBER 2017 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

കന്യാസ്ത്രീ സമരത്തില്‍ നിലപാട് പറഞ്ഞ് കോടിയേരി; പിന്നില്‍ ദുരുദ്ദേശം, ഇപ്പോള്‍ നടക്കുന്നത് സമരകോലാഹലം: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി

ചോദ്യം ചെയ്യലില്‍ മുട്ടുകുത്തി ഫ്രങ്കോ; അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും നല്‍കിയത് തെറ്റായ ഉത്തരം; അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിയ അവസ്ഥയിലായിരുന്നു ഫ്രാങ്കോ

പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു... സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു... പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു; സംഭവം മലപ്പുറത്ത് ദേശീയ പാതയില്‍

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മങ്ങുന്നു 

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്കി ബാങ്കിന്റെ ക്രൂരത; കൊച്ചുമകളുടെ വിവാഹാവശ്യത്തിനായി എടുത്ത ലോൺ പാതിയോളം തിരിച്ചടച്ചിട്ടും പണം തിരികെ നൽകാൻ സാവകാശം നൽകാതെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട ദമ്പദികളുടെ കഥ ഇങ്ങനെ

സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന താരങ്ങളുടെ കൂട്ടത്തിലാണ് പാര്‍വ്വതി ഇപ്പോള്‍. നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ താരത്തിന്റെ ശക്തമായ നിലപാട് സമൂഹത്തിന്റെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ കൊച്ചയിലെ റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയ പാര്‍വ്വതി കൈയ്യടി നേടുകയാണ്. സംഭവം ഇങ്ങനെ. രാവിലെ കൊച്ചിയിലേക്കെത്തിയതാണ് നടി. ദീപാവലി ദിവസം പുലര്‍ച്ചെയാണ് സംഭവം.

റോഡിലേക്ക് വീണ് കിടക്കുന്ന ഒരു കേബിളില്‍ താരത്തിന്റെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ കുടുങ്ങി. ഇതോടെ മിറര്‍ മൊത്തത്തില്‍ ഇളകി പോവുകയായിരുന്നു. ഒരു നിമിഷം പകച്ച പാര്‍വതി ആ അപകടക്കെണിയെകുറിച്ച് ബോധവതിയായി. കേബിള്‍ റോഡിനു കുറുകെ ഇരുട്ടത്ത് അദൃശ്യമായി കിടക്കുന്നതിനാല്‍ പിറകെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്ത് താരം റോഡിലിറങ്ങി നിന്ന് മുന്നറിയിപ്പു നല്‍കി.

ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. അപകടത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ച പാര്‍വ്വതി അവരെത്തി കേബിള്‍ നീക്കുന്നതുവരെ അവിടെ തന്നെ നിന്ന് മുന്നറിയിപ്പു നല്‍കി. കേബിള്‍ മാറ്റിയവര്‍ക്കു നന്ദി പറഞ്ഞാണ് താരം യാത്ര തുടര്‍ന്നത്. പാര്‍വതിയുടെ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാസ്ത്രീ സമരത്തില്‍ നിലപാട് പറഞ്ഞ് കോടിയേരി; പിന്നില്‍ ദുരുദ്ദേശം, ഇപ്പോള്‍ നടക്കുന്നത് സമരകോലാഹലം: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി  (39 seconds ago)

ചോദ്യം ചെയ്യലില്‍ മുട്ടുകുത്തി ഫ്രങ്കോ; അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും നല്‍കിയത് തെറ്റായ ഉത്തരം; അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിയ അവസ്ഥയിലായിരുന്നു ഫ്രാങ്കോ  (1 minute ago)

വൈഫ് നെറ്റ് വര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്  (18 minutes ago)

പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു... സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു... പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു; സംഭവം മലപ്പുറത്ത് ദേശീയ പാതയില്‍  (28 minutes ago)

ചൈനപാക് സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പാക് ക്ഷണം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി, യുഎഇ എന്നിവിടങ്ങള്‍ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ചിരുന്നു.  (29 minutes ago)

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (9 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (10 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (10 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (10 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (10 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (10 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (10 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (10 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (11 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (11 hours ago)

Malayali Vartha Recommends