Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

തന്റെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ എ ഡി ജി പി ബി.സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഗംഗേശാനന്ദ രംഗത്ത്

18 OCTOBER 2017 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!

തന്റെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ എഡിജിപി ബി.സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഗംഗേശാനന്ദ രംഗത്ത്. പെണ്‍കുട്ടിയെ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെങ്കില്‍ തൊട്ടപ്പുറത്തെ മുറിയില്‍ കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അറിയിക്കാതെ 100 മീറ്റര്‍ അകലെയുള്ള എഡിജിപി സന്ധ്യയുടെ വീട്ടിലേയ്ക്ക് ഓടിയതും പെണ്‍കുട്ടിയുടെ കാമുകനെന്ന് പറയുന്ന അയ്യപ്പദാസ് സ്ഥലത്ത് എത്തിയതും ഗൂഡാലോചനയെന്ന് ഗംഗേശാനന്ദ ആരോപിക്കുന്നു.

തന്നെ പീഡനക്കേസില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ എഡിജിപി സന്ധ്യ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയേയും ഉപയോഗപ്പെടുത്തിയെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗംഗേശാനന്ദ പറഞ്ഞു.

തന്റെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് കൊടുക്കാന്‍ വരെ മുഖ്യമന്ത്രി പിണറായിയും സുധാകരനും ചേര്‍ന്ന് കര്‍മ്മ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും പെണ്‍കുട്ടി സത്യാവസ്ഥ പോലീസിലും കോടതിയിലും വ്യക്തമാക്കിയതുകൊണ്ടാണ് ഈ നീക്കം പരാജയപ്പെട്ടതെന്നും താന്‍ കുറ്റക്കാരനെന്ന് കോടതി വിധിക്കും മുന്‍പേ പിണറായി പെണ്‍കുട്ടിയെ അഭിനന്ദിച്ചത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ലെന്നും സ്വാമി കുറ്റപ്പെടുത്തുന്നു.

ദിലീപിന്റെയും തന്റെയും കേസ് സമാന സ്വഭാവമുള്ളതാണ്. രണ്ട് കേസിലും സന്ധ്യയുടെ ഇടപെടലിന് വഴങ്ങി ഭരണ നേതൃത്വം കൂട്ടുനില്‍ക്കുകയായിരുന്നു. തെളിവ് ഇല്ലാത്തതിനാല്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസ് ഇപ്പോള്‍ പെടാപ്പാട് പെടുകയാണെന്നും ഗംഗേശാനന്ദ ആരോപിക്കുന്നു. ദിലീപിനെ അറസ്റ്റു ചെയ്യാന്‍ സന്ധ്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നുവെന്നാണ് താന്‍ സംശയിക്കുന്നത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ശക്തമായി വരവേ ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സന്ധ്യയുടെ തന്ത്രമായിരുന്നു ദിലീപിന്റെ അറസ്‌റ്റെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. പോലീസ് ശക്തമായ തെളിവ് ഹാജരാക്കിയെങ്കില്‍ ഇത്രയും വിവാദമായ കേസില്‍ ദിലീപിന് ജാമ്യം കിട്ടുമോ എന്നും സ്വാമി ചോദിക്കുന്നു. തന്റെ കേസില്‍ നടന്നു വരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും അമ്മ നല്‍കിയ പരാതി പോലീസ് അന്വേഷിക്കാത്തതും ഈ കേസിലെ സുപ്രധാന കണ്ണിയും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടും അയ്യപ്പദാസിനെ പോലീസ് അറസ്റ്റു ചെയ്യാത്തതും മന:പൂര്‍വമാണ്.

കൊലപാതക മുള്‍പ്പെടെ ഏത് കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടാലും പാര്‍ട്ടിക്കാരാണെങ്കില്‍ കോടതി വിധിച്ചാലെ അവര്‍ കുറ്റവാളിയാവു എന്ന നിലപാടുകാരനാണ് മുഖ്യമന്ത്രി. അതുവരെ ഏത് സ്ഥാനത്തും ഇരിക്കാം. ഈ തത്വം കൊണ്ടുനടക്കുന്ന പിണറായിയും കോടിയേരിയുമൊക്കെ എന്റെ കാര്യത്തില്‍ ഇതിന് മുമ്‌ബേ വിധിയെഴുതിയത് സന്ധ്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നാണ് എന്റെ വിശ്വാസം.

ജനനേന്ദ്രിയം മുറിച്ചത് ആരാണെന്ന് ഞാന്‍ കണ്ടില്ല. വേദന തോന്നി എഴുന്നേറ്റപ്പോള്‍ മുന്നാല് മീറ്റര്‍ മാറി പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടു. അവളാണ് ഇത് ചെയ്തത് എന്ന് പറയുന്നതില്‍ ന്യായമില്ല. അതുകൊണ്ടാണ് ആശുപത്രിയില്‍ വച്ച് കൃത്യം ചെയ്തത് ഞാന്‍ തന്നെയാണെന്ന് സമ്മതിച്ചതെന്നും ഗംഗേശാനന്ദ പറയുന്നു.

30 കൊല്ലമെങ്കിലും അകത്തിടുക എന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണെന്നും എന്നാല്‍ ഈ കേസില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന യാതൊരുതെളിവുകളും പൊലീസിന്റെ പക്കല്‍ ഇല്ലന്നും ഇതിന്റെ തെളിവാണ് ഹൈക്കോടതിയില്‍ നിന്നും സ്വാഭാവിക ജാമ്യം നേടി താന്‍ പുറത്തിറങ്ങിയതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളില്ല. കഴിഞ്ഞതെല്ലാം കാലക്കേടന്ന് കരുതി മറന്നു കഴിഞ്ഞു. ആയുര്‍വ്വേദ ചികത്സിയിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ഗംഗേശാനന്ദ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (16 minutes ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (40 minutes ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (48 minutes ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (1 hour ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (1 hour ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (2 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (2 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (2 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (2 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (2 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (2 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (3 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (3 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (4 hours ago)

Malayali Vartha Recommends