Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടിക്ക് നല്‍കണം; ഇല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ പിഴയടയ്‌ക്കേണ്ടി വരും

18 OCTOBER 2017 03:01 PM IST
മലയാളി വാര്‍ത്ത

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടിക്ക് നല്‍കാം. മാറാട് കേസിനെ കുറിച്ച് അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി ബിനുവിന് ലഭിച്ചിരുന്നു. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും നല്‍കാം. ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പിഴ അടയ്‌ക്കേണ്ടിവരും. അങ്ങനെ സംഭവിച്ചിട്ടുണ്ട്. 
മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടു കൊണ്ട് നിയമ സമീക്ഷ എഡിറ്റര്‍ കൂടിയായ അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച അപേക്ഷ അന്നത്തെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.കെ രമണി നിരസിച്ചിരുന്നു. തുടര്‍ന്ന് ബിനു മുഖ്യവിവരാവകാശ കമ്മീഷനായിരുന്ന പാലാട്ട് മോഹന്‍ദാസിനെ സമീപിച്ചു. അദ്ദേഹം റിപ്പോര്‍ട്ട് ഡി.ബി ബിനുവിന് നല്‍കുകയും റിപ്പോര്‍ട്ട് നല്‍കാതിരുന്ന അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 25,000 രൂപ പിഴ അടയ്‌ക്കേണ്ടിയും വന്നു.

നിയമസഭയുടെ പ്രിവില്ലേജ് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് കാട്ടി സര്‍ക്കാരിന് കോടതിയില്‍ പോകാനാകും. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബലാല്‍സംഘം ഉള്‍പ്പെയെയുള്ള കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതിനാല്‍ തനിക്കെതിരെ എന്തൊക്കെ കാര്യങ്ങളില്‍ എന്തിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് അറിയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. സ്വാഭാവിക നീതിയുടെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ കോടതിയും റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കാം. എങ്ങനെയായാലും ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് ലഭ്യമാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. 

1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം രൂപീകരിച്ച കമ്മീഷന്‍, റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സഹിതം നിയമസഭയില്‍ വെക്കണമെന്ന കീഴ് വഴക്കം. പക്ഷെ, 2005 ലെ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതിനാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്റെ വിധി ന്യായത്തില്‍ പറയുന്നു. ഈ വിധി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാതിരിക്കുന്നത് നിയമ ലംഘനമാകും. അത് ഭരിക്കുന്ന മുഖ്യമന്ത്രിക്കോ, മറ്റ് മന്ത്രിമാര്‍ക്കോ പ്രശ്‌നമാകില്ല. ബന്ധപ്പെട്ട വിവരാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പിഴ നല്‍കേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (22 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (31 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (35 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (40 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (45 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (50 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (58 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends