Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്വര്‍ണം മോഷണം പോകാതിരിക്കാന്‍ വര്‍ക്ക് ഏരിയയിലെ വാഷിംഗ് മെഷിനില്‍ ഒളിപ്പിച്ചു വച്ച വീട്ടുകാരെ കാത്തിരുന്നത് ഇരട്ട പ്രഹരം

18 OCTOBER 2017 10:09 PM IST
മലയാളി വാര്‍ത്ത

വീട് പൂട്ടി മലപ്പുറത്തെ ബന്ധുവീട്ടില്‍ പോയ സമയം സ്വര്‍ണം വിദഗ്ധമായി ഒളിപ്പിച്ച വീട്ടുകാര്‍ക്ക് കിട്ടിയത് ഇരട്ട പ്രഹരം. സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള വിലകൂടിയ നിരവധി സാധനങ്ങള്‍ കവര്‍ന്നതായാണ് വിവരം. പാപ്പിനിശേരിയിലെ ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിലാണ് കവര്‍ച്ച നടന്നത്.

ഗള്‍ഫുകാരന്റെ ബന്ധത്തിലുള്ള മലപ്പുറം ജില്ലയില്‍ കല്യാണം കൂടാന്‍ കുടുംബസമേതം ബുധനാഴ്ച രാവിലെ നാലിന് വീട് പൂട്ടി പുറപ്പെട്ടു. ആഭരണങ്ങള്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞപ്രകാരം വര്‍ക്ക് ഏരിയയില്‍ ഉപയോഗിക്കാതെ വച്ച വാഷിംഗ് മെഷീനില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചു.

സംശയം തോന്നാതിരിക്കാന്‍ കുറച്ചു പച്ചതേങ്ങയും മുകളില്‍ ഇട്ടു. വര്‍ക്ക് ഏരിയയില്‍ ഉള്ള ഗ്രില്‍സ് മുറിച്ച മോഷ്ടാക്കള്‍ വാഷിംഗ് മെഷീന്‍ അടക്കമുള്ള പല സാധനങ്ങള്‍ കവര്‍ന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പലതും നഷ്ടപ്പെട്ട നിലയില്‍ ആണ്. നാണക്കേട് ഓര്‍ത്തു പോലീസില്‍ പോലും പരാതി പറഞ്ഞില്ല.

മുതിര്‍ന്ന സ്ത്രീ വാശി പിടിച്ചതു കാരണം ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെ ചൊല്ലി യുവതികള്‍ തമ്മിലുള്ള വാക്കേറ്റം ആണ് കവര്‍ച്ച പുറത്ത് വരാന്‍ കാരണമായത്. മൂന്ന് നെക്ലെയ്‌സ്, ആറു മാല,ഇരുപത് വളകള്‍,പത്ത് മോതിരം എന്നിവയടക്കം എണ്‍പത് പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പറയുന്നു. വാഷിംഗ് മെഷീന്‍ ഡോര്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയതോടെയാണ് കവര്‍ച്ച പുറത്ത് അറിഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (13 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (17 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (22 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (27 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (32 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (40 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (48 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (53 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (57 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends