സഖാവ് പിണറായി വിജയനും അപരന്‍... പിണറായി വിജയന്റെ അപരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

എവിടെ നോക്കിയാലും ഇപ്പോള്‍ അപരന്മാരുടെ കാലമാണ്. സെലിബ്രിറ്റികള്‍ക്കാണ് കൂടുതല്‍ അപരന്മാര്‍ ഇറങ്ങിയിട്ടുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മമീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപരന്റെ ചിത്രമാണ്. ശരിക്കും കാണാന്‍ പിണറായി സഖാവ് തന്നെ. എന്നാല്‍ മുഖ്യമന്ത്രി അറബി ലുക്കിലാണെന്നേയുള്ളൂ.
പിണറായി എപ്പോഴാ അറബിയായി മാറിയേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റിടുന്നത്. പിണറായിയുടെ അപരന്റെ പേര് എന്താണെന്നോ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഈ അപരന്റെ ഫോട്ടോ വൈറലായി കൊണ്ടിരിക്കുകയാണ്.
ഒരാളെ പോലെ ഏഴ് പേര്‍ ഉണ്ടെന്നല്ലേ പറയപ്പെടുന്നത്.ദുല്‍ഖര്‍,മന്‍മോഹന്‍സിംഗ്, ഗാന്ധിജി, നരേന്ദ്ര മോദി, വീരേന്ദര്‍ സെവാഗ്, നാന പടേക്കര്‍, സെയ്ഫ് അലിഖാന്‍,റോയ് കപൂര്‍, റണ്‍ബീര്‍ കപൂര്‍, ഇവര്‍ക്കെല്ലാം അപരന്മാരുണ്ട്.
https://www.facebook.com/Malayalivartha

























