Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചതോ അവധിയെടുത്തതോ? ഉദ്വേഗത്തോടെ കേരളം കാത്തിരിക്കുന്ന ചോദ്യത്തിന് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വ്യാഴാഴ്ച കളക്ടർ റിപ്പോർട്ട് സമർപ്പിക്കും

19 OCTOBER 2017 08:58 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് എന്താണെന്ന് മനസിലാക്കുമ്പോൾ ചിത്രം വ്യക്തമാകും. തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് അനുപമയുടെ റിപ്പോർട്ടെങ്കിൽ അദ്ദേഹം രാജിവച്ചതാണെന്ന് കരുതാം. എന്നാൽ അദ്ദേഹം ഭൂമി കൈയേറിയിട്ടില്ലെന്നാണ് റിപ്പോർട്ടെങ്കിൽ അവധിയെടുത്തതാണെന്നും കരുതാം. എന്നാലും മന്ത്രിമാർ സാധാരണ അവധിയെടുക്കാറില്ല. ചികിത്സക്ക് പോകുമ്പോൾ അധികാരം അധിക ചുമതലയായി കൈമാറുക മാത്രമാണ് പതിവ്.

ഏതായാലും ഗതാഗത മന്ത്രി ഭൂമി കൈയേറിയിട്ടില്ലെന്ന് എഴുതാൻ കളക്ടർക്ക് കഴിയില്ലെന്നു തന്നെയാണ് റിപ്പോർട്ട്. നിരവധി തവണ ഏഷ്യാനെറ്റ് സംസാരിക്കുന്ന തെളിവുകൾ പുറത്തുവിട്ടിരുന്നു. അപ്പോഴെല്ലാം തോമസ് ചാണ്ടി ഒഴിഞ്ഞു മാറുകയായിരുന്നു.

തോമസ് ചാണ്ടിയെ കേസിൽ നിന്നും ഒഴിവാക്കാൻ സർക്കാരും സി പി എമ്മും അവരാൽ കഴിയുംവിധം ശ്രമിച്ചിരുന്നു. എന്നാൽ മാധ്യമ ഇടപെടൽ അതിശക്തമായതു കൊണ്ട് മാത്രമാണ് തോമസ് ചാണ്ടിക്ക് സ്വന്തം നിലപാട് വ്യക്തമാക്കാൻ സാഹചര്യം ഉണ്ടായത്. തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താൻ പോലും ഒരു ഘട്ടത്തിൽ സർക്കാർ തയ്യാറായില്ല. അന്വേഷണം നടത്തേണ്ട സാഹചര്യം ഏഷ്യാനെറ്റിന്റെ ധാർമ്മിക ഇടപെടൽ വഴി സംഭവിക്കുകയായിരുന്നു. സാധാരണ ഗതിയിൽ ഇത്തരം മാധ്യമ ഇടപെടലുകൾക്ക് വലിയ ഭാവി ഉണ്ടാകാറില്ല. മാധ്യമങ്ങൾ പകുതി വഴിയിൽ പിൻവാങ്ങാറാണ് പതിവ്. എന്നാൽ ഏഷ്യാനെറ്റ് അത്തരമൊരു സ്വാധീനത്തിന് നിന്നു കൊടുത്തില്ല.

തോമസ് ചാണ്ടിയുടെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം അദ്യമായിട്ടായിരിക്കാം. പണത്തിന് മീതെ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്. ചാണ്ടിയും അങ്ങനെ തന്നെ കരുതിയിരിക്കണം. ഏത് ആരോപണത്തെയും അദ്ദേഹം പണം കൊണ്ട് നേരിടും. ഏഷ്യാനെറ്റ് ലേഖകൻ മാത്രം അതിന് നിന്നു കൊടുത്തില്ല. പകരത്തിന് പകരമെന്നോണം അവരുടെ ഓഫീസ് എറിഞ്ഞു പൊട്ടിച്ചു. പ്രതികളെ പോലും പിടിക്കാൻ സർക്കാരിനു കഴിഞ്ഞില്ല.

തോമസ് ചാണ്ടിക്ക് ഭാഗ്യ കേടിന്റെ സമയമാണ്. അനുപമക്ക് പകരം ഐഎഎസ് ചുളുവിൽ കിട്ടിയ ഏതെങ്കിലും കളക്ടർ ആയിരുന്നെങ്കിൽ ചാണ്ടി പറഞ്ഞതുപോലെയൊക്കെ എഴുതി കൊടുക്കുമായിരുന്നു. ജി.സുധാകരനെയും തോമസ് ഐസക്കിനെയും പോലുള്ള ഗമണ്ടൻ മന്ത്രിമാർ ഉള്ള ആലപ്പുഴയിൽ ചാണ്ടിയുടെ വേലകൾ നടക്കില്ല. അങ്ങനെയാണ് അനുപമ കളക്ടറായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (15 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (19 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (24 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (29 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (34 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (42 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (50 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (55 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (59 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends