എം.ജി. രാജമാണിക്യം ഇനി ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ എംഡി

എം.ജി. രാജമാണിക്യത്തെ കേരളസ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ എംഡിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ, കെഎസ്‌ആര്‍ടിസി എംഡിയായിരുന്നു അദ്ദേഹം. ഡിജിപി എ. ഹേമചന്ദ്രനെ കെഎസ്‌ആര്‍ടിസി എംഡിയായി നിയമിച്ച സാഹചര്യത്തിലാണ് രാജ്യമാണിക്യത്തെ പുതിയ പദവിയിലേക്ക് നിയമിച്ചത്.
https://www.facebook.com/Malayalivartha
























