Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു; സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി; നിയമോപദേശം വാങ്ങിയ ശേഷം തുടർ നടപടി മതിയെന്ന് കേന്ദ്ര നിർദ്ദേശം

20 OCTOBER 2017 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു. സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി. സുപ്രീം കോടതി ജഡ്ജിയിൽ നിന്നും നിയമോപദേശം വാങ്ങിയ ശേഷം മാത്രം തുടർ നടപടി മതിയെന്ന നിർദ്ദേശം സി പി എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നൽകി.

ചുരുക്കത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പമ്പാ നദിയിൽ ഒഴുകും. ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കളെ ഇമ്മോറലാണെന്ന് ജനം അവിശ്വസിക്കുന്ന ഒരു സ്ത്രീയുടെ പരാതിയിൽ അപമാനിക്കുന്നത് ശരിയല്ലെന്ന സീതാറാം യച്ചൂരിയുടെ കടുത്ത നിലപാടാണ് പിണറായി സർക്കാരിന്റെ നിർണായക തീരുമാനം തിരുത്താൻ ഇടയാക്കിയത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തുടർ നടപടി മതിയെന്നു കോടിയേരിയാണ് പിണറായിയെ അറിയിച്ചത്.

ദേശീയ തലത്തിൽ കോൺഗ്രസ്, സി പി എം സഖ്യം എന്ന ആശയത്തിന് ബലം പകരുന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് സമാരാധ്യരായ കോൺഗ്രസ് നേതാക്കൾക്കെതിരെ സർക്കാർ കേസെടുത്തത്. ഇതിനെതിരെ എ.കെ.ബാലനെ പോലുള്ള ഉന്നത നേതാക്കൾ മന്ത്രിസഭാ യോഗത്തിൽ തന്നെ രംഗത്തെത്തി. പിണറായിയുടെ കാബിനറ്റിൽ അദ്ദേഹത്തിനെതിരെ സംസാരിക്കാൻ ബാലനും മറ്റും ധൈര്യം നൽകിയത് പാർട്ടി തീരുമാനമാണ്. ജസ്റ്റിസ് ശിവരാജൻ റിപ്പോർട്ട് എഴുതിയത് സി പി എമ്മുകാർ പറഞ്ഞിട്ടാണെന്നാണ് ജനം വിശ്വസിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു തുടങ്ങിയതായി മന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. മന്ത്രി ചന്ദ്രശേഖരനും പിന്തുണച്ചു. സി പി ഐ ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്.

മുഖ്യമന്ത്രിയുടെ ഉപദേശകരാണ് അദ്ദേഹത്തെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതെന്ന അഭിപ്രായം മന്ത്രിമാർക്ക് തന്നെയുണ്ട്. അഴിമതി അന്വേഷിക്കുന്നതിൽ ആരും എതിരല്ല. എന്നാൽ ബലാൽസംഗ കുറ്റം ചുമത്തുന്നത് ശരിയല്ലെന്നാണ് മന്ത്രിമാരുടെ അഭിപ്രായം. ആരോപണം ഉന്നയിക്കുന്നവരുടെ മാന്യത കൂടി പരിഗണിക്കണമെന്നാന്ന് മന്ത്രിമാരുടെ അഭിപ്രായം.

ജ. ശിവരാജൻ പരിധി ലംഘിച്ചു എന്ന ആക്ഷേപം ശക്തമാണ്. നേതാക്കൾ നിരപരാധികളാണെങ്കിൽ അവരെ തുറുങ്കിലടച്ചാൽ നാളെ പകരം കിട്ടും. അതിനാൽ തെറ്റായ നീക്കങ്ങൾ പാടില്ല. സോളാർ കേസിലെ ക്രമക്കേടുകൾ അന്വേഷിക്കാനാണ് കമ്മീഷനെ തീരുമാനിച്ചത്. എന്നാൽ കമ്മീഷൻ മറ്റ് പലതും അന്വേഷിച്ചു. കേന്ദ്ര നിർദ്ദേശം ആദ്യം പിണറായി തള്ളിയിരുന്നു. എന്നാൽ വിഷയം ഗൗരവമായതോടെയാണ് കളം മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends