Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സോളാറും നടിയുടെ ആക്രമണവും തമ്മില്‍ ബന്ധമോ? ബിജു രാധാകൃഷ്ണന്‍ അഭിഭാഷകക്ക് അയച്ച കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

21 OCTOBER 2017 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സോളാറും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസും തമ്മില്‍ എവിടെയോ സാമ്യങ്ങള്‍ ഉള്ളതുപോലെ പോലെ. ഒരു സൂപ്പര്‍ സ്റ്റാറിന്റെ നിര്‍ദേശ പ്രകാരമാണ് ഗണേഷ് കുമാര്‍ ജയിലിലെത്തിയതെന്നാണ് പറയുന്നത്. മറ്റേ സൂപ്പര്‍സ്റ്റാര്‍ ഗണേശിനായി പത്തനാപുരത്ത് പ്രചരണത്തിന് ഇറങ്ങിയെന്നും ആരോപിക്കുന്നു. സോളാര്‍ ഇടപാടില്‍ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത് ബിജു രാധാകൃഷ്ണനാണ്. ടീം സോളാറില്‍ പങ്കാളിത്തമുള്ളവരാണ് ഇവരെന്നും ബിജു ആരോപിക്കുന്നു. ഇവര്‍ക്കു സരിതയുമായി ബന്ധമുള്ളതിന്റെ ദൃശ്യങ്ങള്‍ ഗണേശിന്റെ കൈവശമുണ്ടെന്നും പറയുന്നു. കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുമെന്ന് ബിജുവിന്റെ അഭിഭാഷക വ്യക്തമാക്കുന്നത്.

രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ വെട്ടില്‍ വീണ കേസിലേക്കാണ് രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെയും പേരുകള്‍ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് നേരത്തെ വിവരം വന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. ഗണേശിനെ സരിത തന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ കാരണം സിനിമ ബന്ധമാണെന്നും ആരോപണം ഉയരുന്നുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു ബംഗളുരുവിലുള്ള കേസില്‍ തെളിവുകള്‍ ഹാജരാക്കാതിരിക്കാന്‍ പരാതിക്കാരനായ എം.കെ. കുരുവിളയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വാധീനിച്ചെന്നും ബിജു ആരോപിച്ചിച്ചുണ്ട്. സോളാര്‍ പദ്ധതിയെ സഹായിക്കാമെന്നേറ്റ് ഉമ്മന്‍ ചാണ്ടി ഒരു കോടി രൂപ കോഴ വാങ്ങിയെന്നും ജാമ്യത്തിലിറക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നെന്നും ബിജുവിന്റെ ആരോപണം.

സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ പുനരന്വേഷണ തീരുമാനത്തിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടിക്കു വ്യക്തമായ പങ്കുണ്ടെന്ന് ജയിലില്‍നിന്ന് അഭിഭാഷക നിഷ. കെ. പീറ്ററിന് അയച്ച കത്തില്‍ ബിജു പറയുന്നു. 2000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ക്കു സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരാമെന്ന ഉറപ്പിലാണ് ഒരു കോടി രൂപ ഉമ്മന്‍ ചാണ്ടിക്കു കൊടുത്തത്.

മല്ലേലില്‍ ശ്രീധരന്‍ നായരുടെയും തിരുവനന്തപുരത്തെ ടി.സി. മാത്യുവിന്റേയും സോളാര്‍ ഇടപാടുകളിലും ഉമ്മന്‍ ചാണ്ടിക്കു നേരിട്ടു പങ്കുണ്ട്. ബംഗളുരു കേസിലെ പരാതിക്കാരനായ എം.കെ. കുരുവിളക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കുരുവിള തെളിവുകള്‍ സമര്‍പ്പിക്കാതിരിക്കുന്നതിനാല്‍ ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തനായി. പക്ഷേ പിന്നീട് പണം നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു. കക്കാനും നില്‍ക്കാനും അറിയാവുന്ന പഠിച്ച കള്ളനായ ഉമ്മന്‍ ചാണ്ടി നുണ പരിശോധനയ്ക്ക് തയാറുണ്ടോയെന്നും ബിജു രാധാകൃഷ്ണന്‍ ചോദിക്കുന്നു.

നേരത്തെ സോളാര്‍ കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍ ആണെന്നാണ് ബിജു രാധാകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും ബിജു വടകര കോടതിയില്‍ പറഞ്ഞു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേശ് കുമാര്‍ ആണെന്നാണ് ബിജുവിന്റെ ആരോപണം. അതേസമയം, കേസുമായി ബന്ധപ്പെട്ട് തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും പറഞ്ഞ ബിജു തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ പരാതിക്ക് കാരണം ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും കേസിന്റെ പോക്കിലുമുള്ള വിശ്വാസമാണെന്നും ബിജു പറയുന്നു. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണ്. അതിനാല്‍ മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (18 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends