Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ആരോപണ വിധേയര്‍ക്ക് പിണറായി റിപ്പോര്‍ട്ട് നല്‍കാത്തത് ആദ്യമായല്ല;  പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോലും നല്‍കിയില്ല

21 OCTOBER 2017 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടും അനുകൂല നിലപാട് എടുക്കാത്തതില്‍ പ്രതിഷേധം ഉയരുമ്പോള്‍ ഇതേ രീതിയിലുള്ള മറ്റൊരു സംഭവമാണ് സി.പി.എമ്മുകാര്‍ പറയുന്നത്. ആ സംഭവത്തിലും പിണറായി റിപ്പോര്‍ട്ട് നല്‍കിയില്ല. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് സേവ് സി.പി.എം ഫോറം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതാക്കളായ കെ.എന്‍ രവീന്ദ്രനാഥിനും എം.എം ലോറന്‍സിനുമെതിരേ അച്ചടക്കനടപടികള്‍ക്ക് നീക്കം തുടങ്ങി. ഇത് മനസിലാക്കിയ ഇരുവരും പിണറായി വിജയനെ സമീപിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി റിപ്പോര്‍ട്ട് നല്‍കിയില്ല. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അറിയാതെ വിഷയം ചര്‍ച്ച ചെയ്യാനോ, മറുപടി നല്‍കാനോ കഴിയില്ലെന്ന് എം.എം ലോറന്‍സും കെ.എന്‍ രവീന്ദ്രനാഥും വ്യക്തമാക്കി. പക്ഷെ, വി.എസ് , പിണറായി പോര് രൂക്ഷമായിരുന്ന അന്ന് രവീന്ദ്രനാഥ് അടക്കമുള്ളവരെ പുകച്ച് പുറത്ത്ചാടിക്കാനുള്ള ആയുധമായി റിപ്പോര്‍ട്ടിനെ ഉപയോഗിക്കാനായിരുന്നു നീക്കം. അപകടം തിരിച്ചറിഞ്ഞ രവീന്ദ്രനാഥും ലോറന്‍സും ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്തിന് പരാതി നല്‍കി. അങ്ങനെ റിപ്പോര്‍ട്ടും കിട്ടി. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി ഏകാധിപത്യമാണ് നടപ്പിലാക്കിയിരുന്നത്. കമ്മിറ്റികളില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരെയൊക്കെ അന്ന് വെട്ടിനിരത്തിയിരുന്നു. 

അന്ന് ലോറന്‍സും രവീന്ദ്രനാഥും നേരിട്ട അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കേസുകള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും അതിനാധാരമായ വസ്തുതകള്‍ എന്തെന്ന് അറിയാനുള്ള സ്വാഭാവിക നീതി കിട്ടുന്നില്ല. അന്വേഷണ ഉത്തരവ് പുറത്ത് വന്ന ശേഷം കോടതിയെ സമീപിച്ചാല്‍ ഉമ്മന്‍ചാണ്ടിക്ക് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടും. അത് സര്‍ക്കാരിന് നാണക്കേടാകുമെന്ന് മനസിലാക്കിയാണ് നവംബറില്‍ നിയമസഭ വിളിച്ച് കൂട്ടാന്‍ തീരുമാനിച്ചത്. അതും ഒരു മണിക്കൂറാണ് സഭ സമ്മേളക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതല്ലാതെ ചര്‍ച്ചയുണ്ടാകില്ല. സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വമാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.

അതേസമയം ടേംസ് ഓഫ് റഫറന്‍സിന് വെളിയിലുള്ള കാര്യങ്ങള്‍ കമ്മീഷന്‍ അന്വേഷിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരവമായാണ് കാണുന്നത്. ഇതേക്കുറിച്ച് പരിശോധിക്കാന്‍ അദ്ദേഹം നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ വിവാദങ്ങളില്ലാതെ മുന്നോട്ട്‌പോകുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തറ്റാന്‍ ഈ വിഷയം കാരണമാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ വിഷയം രാഷ്ട്രീയമായി ഉന്നയിക്കുക മാത്രമാണ് സി.പി.എമ്മും ഇടത്പക്ഷവും ഉദ്ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (5 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends