Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഹര്‍ത്താലിലെ ജനരോഷം ഭയന്ന് കോണ്‍ഗ്രസ് സോളാര്‍ സമരത്തിനിറങ്ങില്ല; സമരത്തിനിടെ സംഘര്‍ഷമുണ്ടായാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകും

21 OCTOBER 2017 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ബലാല്‍സംഗം അടക്കമുള്ള കേസെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ടാല്‍ മതിയെന്നും പ്രത്യേകസമര പരിപാടികള്‍ വേണ്ടെന്നും കെ.പി.സി.സി തീരുമാനിച്ചത് ജനരോഷം ഭയന്ന്. കഴിഞ്ഞ 16ന് ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിനെതിരെ സംസ്ഥാന വ്യാപകമായി ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സമരം നടത്തിയത് കൊണ്ട് 
പെട്രോള്‍, ഡീസല്‍ വില കുറയില്ലെന്നും ഞങ്ങള്‍ക്ക് ദുരിതം മാത്രമാണ് ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി ആളുകള്‍ രംഗത്തെത്തിയിരുന്നു. സാധാരണ കോണ്‍ഗ്രസ് നിലപാടുകളെ പിന്തുണയ്ക്കുന്ന മനോരമ പോലും ഹര്‍ത്താലിനെതിരെ എഡിറ്റോറിയല്‍ എഴുതി. വി.ഡി സതീശന്‍ തന്റെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരെ പ്രത്യേക സമരപരിപാടികള്‍ സംഘടിപ്പിക്കേണ്ടെന്ന് ശനിയാഴ്ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗം തീരുമാനിച്ചത്. ഐ, എ ഗ്രൂപ്പ് നേതാക്കള്‍ പ്രതിസ്ഥാനത്തുള്ളതിനാല്‍ ഇരുവിഭാഗവും ആദ്യം യോഗം ചേര്‍ന്ന് സമവായത്തിലെത്തിയിരുന്നു. സമരപരിപാടികളുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടിയേയും നേതാക്കളെയും അത് ബാധിക്കുമെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയെ പോലുള്ള മുതിര്‍ന്ന നേതാവിനെതിരെ ബലാല്‍സംഗ കേസ് ചുമത്തിയത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോയാല്‍ പലയിടത്തും സംഘര്‍ഷങ്ങളുണ്ടായേക്കും. അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ആരോപണവിധേയരായ നേതാക്കള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് സ്ഥാപിക്കാനാകും. 
ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് സമരപരിപാടികളില്‍ നിന്ന് പിന്‍മാറിയത്. പകരം രാഷ്ട്രീയ വിശദീകരണ യോഗങ്ങളാവും നടത്തുക. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം പ്രതിരോധത്തിലായപ്പോള്‍ സമരം നടത്തുകയല്ല, മറിച്ച് ഉത്തരകേരളത്തില്‍ രാഷ്ട്രീയവിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച്, അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണുണ്ടായത്. ആ രീതി തന്നെയാണ് കോണ്‍ഗ്രസ് സോളാര്‍ കേസിനെ നേരിടാനും ഉപയോഗിക്കുന്നത്. മാത്രമല്ല പാര്‍ട്ടിയില്‍ മുമ്പെങ്ങും ഇല്ലാത്ത ഐക്യവും ഇക്കാര്യത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തിയത് വി.എം സുധീരന്‍ മാത്രമാണ്. പക്ഷെ, അപ്പോഴും ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (5 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends