കൊച്ചിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡില്‍

കൊച്ചിയില്‍ മൂന്നു മാസം വളര്‍ച്ച എത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ ഭ്രൂണം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം അഞ്ചുമനയിലാണ് സംഭവം. ചെറിയ പേപ്പര്‍ ബോക്‌സിലാക്കി ഉപേക്ഷിച്ച നിലയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha























