സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ നാല് ജില്ലകളിലെ സ്‌കൂള്‍ ബസുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ സ്‌കൂളുകളിലാണ് ചൊവ്വാഴ്ച രാവിലെ പോലീസ് പരിശോധന നടത്തിയത്.
മദ്യപിച്ച് വാഹനമോടിച്ചതിന് 20 െ്രെഡവര്‍മാരാണ് ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരിലുള്ള അന്വേഷണത്തില്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha























