തളിപ്പറമ്പിലെ പി ബാലകൃഷ്ണന്റെ ദുരൂഹമരണത്തില്‍ അഭിഭാഷകയും ഭര്‍ത്താവും അറസ്റ്റില്‍

സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ തളിപ്പറമ്പിലെ പി ബാലകൃഷ്ണന്റെ ദുരൂഹമരണവും കോടികളുടെ സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകയും ഭര്‍ത്താവും അറസ്റ്റില്‍.
പയ്യന്നൂര്‍ ബാറിലെ അഭിഭാഷകയും ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവുമായ ശൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍വിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























