Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മത്സ്യം പിടിക്കുന്നതിനിടെ ചൂണ്ട കണ്ണില്‍ തുളച്ചു കയറി

25 OCTOBER 2017 07:05 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

കൂട്ടുകാരുമൊത്ത് രാത്രി മീന്‍ പിടിക്കുമ്പോള്‍ യുവാവിന്റെ കണ്ണിന്റെ കൃഷ്ണമണിയില്‍ തറച്ച ചൂണ്ട പുറത്തെടുത്തു. ചെറുവണ്ണൂര്‍ സ്രാമ്പി സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലാമിന്റെ (34) കണ്ണിനാണ് പരുക്കേറ്റത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ്.

ചാലിയം പുലിമുട്ട് ഭാഗത്ത് കടലില്‍ ചൂണ്ടയിടുന്നതിനിടെ കല്ലിനിടയില്‍ കുടുങ്ങിക്കിടന്ന ചൂണ്ട വലിച്ചപ്പോള്‍ അതിശക്തമായി തിരിച്ചുവന്ന് കണ്ണില്‍ തറക്കുകയായിരുന്നു. കൃഷ്ണമണിയില്‍ തറച്ചുകിടന്ന ചൂണ്ടയോടെ അബ്ദുള്‍ സലാമിനെ സുഹൃത്തുക്കള്‍ രാത്രി പത്തോടെ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

ഡ്യൂട്ടി ഡോക്ടര്‍ പി.പി അബ്ദുള്‍ മാലിക് പ്രാഥമിക ചികിത്സകള്‍ നടത്തിയ ശേഷം ഉടന്‍ കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ റെറ്റിനവിഭാഗം തലവന്‍ ഡോ. വി. എസ് പ്രകാശിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടിയന്തിരമായി സജ്ജീകരിച്ച് ശസ്ത്രക്രിയ നടത്തിചൂണ്ട പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായി ഡോ. പ്രകാശ് പറഞ്ഞു. പൂര്‍ണ്ണമായ കാഴ്ചയുടെ കാര്യം വരും ദിവസങ്ങളില്‍ മാത്രമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (2 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (50 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (55 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (11 hours ago)

Malayali Vartha Recommends