Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഹാദിയയുടെ അച്ഛന്‍ അശോകന്റെ തുറന്ന് പറച്ചില്‍ 

02 DECEMBER 2017 01:17 PM IST
മലയാളി വാര്‍ത്ത

വളര്‍ത്തി വലുതാക്കിയ മക്കള്‍ അവസാനകാലത്ത് എല്ലാം വിട്ടെറിഞ്ഞ് പോയാലോ. അതൊരിക്കലും അച്ഛനമ്മമാര്‍ക്ക് സഹിക്കാനാകില്ല. അതേ അവസ്ഥയിലാണ് ഹാദിയയുടെ അച്ഛനും അമ്മയും. ഹാദിയയെ അഖിലയായി തിരിച്ചുകിട്ടാന്‍ ഏതറ്റം വരെയും താന്‍ പോകുമെന്ന് അച്ഛന്‍ അശോകന്‍. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മകള്‍ക്കായി താന്‍ വീണ്ടും പൊരുതുമെന്ന് ഹാദിയയുടെ അച്ഛന്‍ പറഞ്ഞത്. 

സിഗരറ്റ് വലിച്ചും മദ്യപിച്ചും ഇരുന്നാല്‍ എനിക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ അവളുടെ അമ്മയായ പോന്നമ്മയോ? രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാനെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങും എന്നാല്‍ എനിക്കറിയാം അവള്‍ വൈക്കത്തപ്പന്റെ മുന്നില്‍ കരഞ്ഞു സങ്കടം പറയാന്‍ പോയതാണെന്ന്. അതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ അവള്‍ക്ക് കഴിയും. അശോകന്‍ ചോദിക്കുന്നു.

ഞങ്ങളുടെ വിവാഹ സമയത്ത് ഒരു കുട്ടി മതിയെന്ന് തീരുമാനിച്ചിരുന്നു. അത് പെണ്‍ കുട്ടിയായാലും ആണ്‍ കുട്ടിയായാലും. ഞങ്ങളുടെ സര്‍വ്വവും കൊടുത്ത് ആ കുഞ്ഞിനെ വളര്‍ത്തുക എന്നതായിരുന്നു തീരുമാനം. അവള്‍ക്കുവേണ്ടി എല്ലാം ചെയ്തു. അങ്ങനെയുള്ള ഞങ്ങള്‍ക്ക് ഈ യുദ്ധം ഇടയ്ക്കു വച്ച് നിര്‍ത്താന്‍ സാധിക്കുമോ? തീവ്രവാദിയായ ഷെഫിന്‍ ജഹാനെ ഞങ്ങളുടെ മകള്‍ വിവാഹം കഴിച്ചു എന്നത് ഞങ്ങള്‍ക്കിനിയും വിശ്വസിക്കാനായിട്ടില്ല. മകളെ തിരിച്ചുകിട്ടുന്നതിനായി എന്റെ സമ്പാദ്യം മുഴുവനും ചെലവഴിക്കാനും ഞാനൊരുക്കമാണ്. അശോകന്‍ പറയുന്നു. കോളജില്‍ പോയി പഠനം തുടരാന്‍ കോടതി ആവശ്യപ്പെട്ട സമയത്ത് അവള്‍ക്ക് ആവശ്യത്തിന് വസ്ത്രം പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പോകുന്നതിന് മുമ്പായി അവള്‍ക്ക് 6000 രൂപയും കൊടുത്താണ് വിട്ടതെന്നും അശോകന്‍ പറഞ്ഞു.

കഴിഞ്ഞ മെയ് 24 ന് അഖിലയെ കോടതി തങ്ങളുടെ കൂട്ടത്തില്‍ വിട്ടതുമുതല്‍ താന്‍ ഉറങ്ങിയിട്ടില്ലെന്ന് ഹാദിയയുടെ അമ്മയും പറഞ്ഞു. രാത്രി ഇടയ്ക്കിടെ ഉണര്‍ന്ന് അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളുടെ മകളെ തിരിച്ചുകിട്ടണമെന്നത് മാത്രമാണ് എന്റെ പ്രാര്‍ത്ഥന. മുസ്ലീമായാല്‍ പണക്കാരിയാകാമെന്ന് അവള്‍ തെറ്റിദ്ധരിച്ചിരുന്നു. പല ദൈവത്തെ ആരാധിച്ചാല്‍ അമ്മ നരകത്തില്‍ പോകുമെന്ന് അവള്‍ പലപ്പോഴും എന്നോട് പറഞ്ഞിരുന്നു.

ഞങ്ങളുടെ മകളെ ഞങ്ങളില്‍ നിന്ന് വേര്‍പെടുത്തിയത് മഹത്തായ കാര്യമാണെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. സ്വന്തം മാതാപിതാക്കളില്‍ നിന്ന് മകളെ മാറ്റിക്കൊണ്ടുപോവുന്നതാണോ മഹത്തായ കാര്യം. മുസ്ലിം മതത്തില്‍ നിന്ന് ഒരു കുട്ടിയെ ഹിന്ദു മതത്തിലേയ്ക്ക് മാറ്റിയാല്‍ അവര്‍ എങ്ങനെയാവും പ്രതികരിക്കുക. പോലീസുകാരോടുപോലും ചിരിച്ച് സംസാരിക്കുന്ന ഞങ്ങളുടെ മകള്‍ ഞങ്ങളുടെ മുഖത്തേയ്ക്കുപോലും നോക്കാറുണ്ടായിരുന്നില്ല. എല്ലാം മതം മാറ്റത്തിനുശേഷമായിരുന്നു. എങ്കില്‍പ്പോലും ഞങ്ങള്‍ അവളോട് മോശമായി ഒന്നും പെരുമാറിയിരുന്നില്ല. ഹാദിയയുടെ അമ്മ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends