ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ഒമ്പതായി

ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി.
കടലിൽ നിന്ന് നാവികസേന കണ്ടെടുത്ത മൃതദേഹം കരയിലേക്ക് കൊണ്ടുവരികയാണ്.
https://www.facebook.com/Malayalivartha

























