മലപ്പുറം താനൂരില്‍ ഹര്‍ത്താല്‍

ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മലപ്പുറം താനൂരില്‍ നാളെ യുഡിഫ് ഹര്‍ത്താല്‍. നബി ദിനറാലിക്കിടെ ഒരു വിഭാഗം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഉണ്ണ്യാലില്‍ രാവിലെ 11 മണിയോടെയാണ് എപി,ഇകെ വിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാക്കു തര്‍ക്കത്തിനൊടുവിലാണ് ഇരുവിഭാഗം പ്രവര്‍ത്തകരും മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























